India
ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
മുന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും, കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീദേവി. ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ വസതിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോ ടെയാണ് മരണം സംഭവിച്ചത്.