Health
കേരളം നിപ്പാ വൈറസ് ഭീതിയില്‍; നിപ വന്നത് 1998 ല്‍ മലേഷ്യയില്‍ നിന്നും,മുയലുകളോടും പൂച്ചകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത് എന്ന് നിര്‍ദേശം
കേരളം നിപ്പാ വൈറസ് ഭീതിയില്‍. നിപ്പാ വൈറസ് ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പത്തുവര്‍ഷം മുന്‍പ് മലേഷ്യയിലാണ്.