World
ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനത്താവളം ഹമദ് ഇന്റര്‍നാഷണല്‍
ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനത്താവളം എന്ന പദവി ഹമദ് ഇന്റര്‍നാഷണലിന്. ദോഹയില്‍ ആണ് ഈ വിമാനത്താവളം. സ്വര്‍ണം പൂശിയ കോഫി കീയോസ്‌കുകള്‍, 80 ഡിസൈനര്‍ സ്റ്റോറുകള്‍, അര്‍മാണി, ബര്‍ബറി, ചാനല്‍, ഹെര്‍മസ്, ബള്‍ഗാരി, ടിഫാനി ആന്‍ഡ് കോ, ഹാറോഡ്‌സ് തുടങ്ങിയ ഷോപ്പിംഗ്അനുഭവങ്ങള്‍, 1400 ചതുരശ്ര അടി വിസ്തീര്‍ണമു