Malayalam
മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമ; മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
ആഷിഖ് അബുവിന്റെ മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നാണു മായാനദിയെ കുറിച്ചു സനല്‍ കുമാര്‍ പറയുന്നത്. സിനിമ എന്ന നിലയില്‍ പത്മരാജന്റെ തൂവാനതുമ്പിക്ക് താഴെയും പ്രിയദര്‍ശന്റെ ചിത്രത്തിന് മുകളിലുമാണ് മായാനദിയുടെ സ്ഥാനമെന്നും അങ്ങിനെ