Latest

വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്ന് സൗദിയുടെ പുതിയ വികസനപദ്ധതി; രാജ്യത്ത് സിനിമാ തിയേറ്റര്‍, സംഗീത പരിപാടികള്‍ എന്നിവയ്ക്കു കൂടുതല്‍ സ്വാതന്ത്രം നല്‍കും

World

വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്ന് സൗദിയുടെ പുതിയ വികസനപദ്ധതി; രാജ്യത്ത് സിനിമാ തിയേറ്റര്‍, സംഗീത പരിപാടികള്‍ എന്നിവയ്ക്കു കൂടുതല്‍ സ്വാതന്ത്രം നല്‍കും

50,000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ചെങ്കടല്‍ത്തീരത്ത് പുതിയ വികസനപദ്ധതിക്ക് ഒരുങ്ങുകയാണ് സൗദി. ലോകത്തിന്റെ സംഗമകേന്ദ്രമാക്കി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ വികസനപദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരാനാണ് പ്രഖ്യാപിച്ചത്.

ഇതാ ഉത്തരകൊറിയയുടെ ആകാശകാഴ്ച; വീഡിയോ

World

ഇതാ ഉത്തരകൊറിയയുടെ ആകാശകാഴ്ച; വീഡിയോ

ഉത്തരകൊറിയയെ കുറിച്ചു ലോകത്തിനു വലിയ പിടിയില്ലാത്ത രാജ്യമാണ്. ഉത്തരകൊറിയൻ ഭരണകൂടത്തിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിന്‍റെ ഏറെ ചിത്രങ്ങളും വിവരങ്ങളുമൊന്നും ലഭ്യമല്ല താനും.

1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം പൂത്തുലഞ്ഞു; സന്ദര്‍ശകരുടെ തിരക്ക് കാരണം ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

Environment

1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം പൂത്തുലഞ്ഞു; സന്ദര്‍ശകരുടെ തിരക്ക് കാരണം ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

1400 വര്‍ഷം പഴക്കമുള്ള  ചൈനയിലെ  ഗിങ്കോ മരം പൂത്തുലഞ്ഞ കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക്. ഒടുവില്‍ തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് വരെ ആരംഭിച്ചിരിക്കുകയാണ്.

മാപ്പ്; ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി

World

മാപ്പ്; ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി

വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം.  ഡമാസ്‌കസിലെ അനേകം കുഞ്ഞുങ്ങളില്‍ ഒരാളാണ് ഈ കുഞ്ഞും.

വിഖ്യാത നടന്‍ പോള്‍ ന്യൂമാന്റെ റോളക്സ് വാച്ചിന്‍റെ വില  115 കോടി രൂപ

Fashion

വിഖ്യാത നടന്‍ പോള്‍ ന്യൂമാന്റെ റോളക്സ് വാച്ചിന്‍റെ വില 115 കോടി രൂപ

ആരാണോ ഒരു വാച്ച് ധരിച്ചിരുന്നത് അയാളുടെ മൂല്യം പോലിരിക്കും ചിലപ്പോള്‍ ആ വാച്ചിന്റെ വില. ഇത് പറയാന്‍ കാരണം കഴിഞ്ഞദിവസം ഫിലിപ്‍സ് എന്ന ലേലസ്ഥാപനം വില്‍പ്പന നടത്തിയ റോളക്സ് വാച്ചിന്‍റെ വിലയാണ്. ഒന്നും രണ്ടുമല്ല 115 കോടി രൂപയാണ് ഈ വാച്ചിന്റെ വില.

ഇനി നിന്ന് ജോലി ചെയ്യേണ്ട

India

ഇനി നിന്ന് ജോലി ചെയ്യേണ്ട

ജോലി സ്ഥലത്ത് ഇരിക്കാനുള്ള അവകാശത്തിനായി തുണിക്കടയിലെ സ്ത്രീകൾ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇനി ഇരിക്കാം.

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

India

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു.

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

India

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന കാര്‍ ഏതാണെന് അറിയാമോ? ആ സ്ഥാനം ഷെവര്‍ലെ ബീറ്റിനാണ്. അതെ ഷെവര്‍ലെ ബീറ്റാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍.

സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം

Gadgets

സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം

റോബോട്ടിന് സൗദി അറേബ്യ പൗരത്വം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കി.

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോക്ടര്‍ ഒാമനയെന്നു സംശയം

Malaysia

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോക്ടര്‍ ഒാമനയെന്നു സംശയം

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ, പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ.ഓമനയാണെന്ന സംശയത്തിൽ പൊലീസ്.മലേഷ്യയിലെ സുബാങ് ജായ സേലങ്കോർ എന്ന സ്ഥലത്തു കെട്ടിടത്തിൽ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യൻ ഹൈകമ

ഈ കൈയെഴുത്ത് പ്രതികൾ വിറ്റത് 8 മില്ല്യൺ അമേരിക്കൻ ഡോളറിന്; ഇത് ആരുടെ ആണെന്ന് അറിയാമോ ?

World

ഈ കൈയെഴുത്ത് പ്രതികൾ വിറ്റത് 8 മില്ല്യൺ അമേരിക്കൻ ഡോളറിന്; ഇത് ആരുടെ ആണെന്ന് അറിയാമോ ?

ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മ്മാരില്‍ ഒരാളായിരുന്നു ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്‍.ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ.  അടുത്തിടെ ഐൻസ്റ്റീനിന്‍റെ കൈയെഴുത്ത് പ്രതികൾ 11 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.