Gadgets
ലോകത്തിലെ ആദ്യ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍
ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍. ലോകത്തിലെ ആദ്യത്തെ ഫിഡ്ജറ്റ് സ്പിന്നര്‍ മോഡലായ k188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകളായ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 1200 രൂപമുതല്‍ 1300 രൂപവരെയാണ്.