Latest

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 'രാമലീല'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Malayalam

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 'രാമലീല'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

റിലീസ് പ്രതിസന്ധിയിലായ 'രാമലീല' അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ് നായകനാവുന്ന ചിത്രം തീയേറ്ററുകളിലെത്തും.

ഈ കാപ്പി സൂപ്പറാണ്; വില  കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും

Food

ഈ കാപ്പി സൂപ്പറാണ്; വില കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും

കിലോയ്ക്ക് 25,000 രൂപ വില വരുന്ന  ഈ കാപ്പിക്കുരു നിര്‍മ്മിക്കുന്ന രീതി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തില്‍ നിന്നാണ്.

മൊബൈലിനു നിരോധനം, ഇന്റര്‍നെറ്റിന് ദിവസം 45,000 രൂപ ; കിംഗ് ജോംഗ് ഉന്നിന്റെ നാട്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയ പണി ഇങ്ങനെ

India

മൊബൈലിനു നിരോധനം, ഇന്റര്‍നെറ്റിന് ദിവസം 45,000 രൂപ ; കിംഗ് ജോംഗ് ഉന്നിന്റെ നാട്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയ പണി ഇങ്ങനെ

കിം ജോംഗ് ഉന്നിന്റെ നാട്ടില്‍ അവരുടെ ക്‌ളബ്ബുമായി പ്‌ളേ ഓഫ് കളിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും  അദ്ദേഹത്തിന്റെ ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി.

തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മേക്ക് ഓവര്‍ കണ്ടോ; ഇതാരാണെന്ന് അറിയാമോ ?

Movies

തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മേക്ക് ഓവര്‍ കണ്ടോ; ഇതാരാണെന്ന് അറിയാമോ ?

സ്വഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ്‌ വിജയ്‌ സേതുപതി. തന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികചതാകാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

ആര്‍ക്കും വേണ്ടാത്ത മാരുതി 800 ല്‍ നിന്നൊരു സൂപ്പര്‍ ബൈക്ക്

Gadgets

ആര്‍ക്കും വേണ്ടാത്ത മാരുതി 800 ല്‍ നിന്നൊരു സൂപ്പര്‍ ബൈക്ക്

ആര്‍ക്കും വേണ്ടാത്ത മാരുതി 800 ല്‍ നിന്ന് സൂപ്പര്‍ ബൈക്ക് നിര്‍മ്മിച്ച് താരമായി പൂനെ സ്വദേശി യുവാവ്. മാരുതി സുസുക്കിയുടെ 800 സിസി എഞ്ചിന്‍ ഉപയോഗിച്ചാണ് പൂനെ സ്വദേശിയായ നിലേഷ് സരോദെ 800 സിസി ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ

India

ചരിത്രത്തിലാദ്യമായി ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാരെ ലക്ഷ്യമിട്ട് ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ നല്‍കുന്നത്.

‘അവള്‍ക്കൊപ്പം’; കുറ്റാരോപിതന് വേണ്ടി ജയിലിനു പുറത്തു പ്രമുഖ താരങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി സംസ്ഥാന ചലച്ചിത്ര വേദിയില്‍ പരസ്യ പ്രതിഷേധവുമായി റിമ കല്ലിങ്കല്‍

India

‘അവള്‍ക്കൊപ്പം’; കുറ്റാരോപിതന് വേണ്ടി ജയിലിനു പുറത്തു പ്രമുഖ താരങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി സംസ്ഥാന ചലച്ചിത്ര വേദിയില്‍ പരസ്യ പ്രതിഷേധവുമായി റിമ കല്ലിങ്കല്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോട

കണ്ണനു പിന്നാലെ അമ്മയും യാത്രയായി; അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച  ഭവാനി ടീച്ചര്‍ അന്തരിച്ചു

India

കണ്ണനു പിന്നാലെ അമ്മയും യാത്രയായി; അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ഭവാനി ടീച്ചര്‍ അന്തരിച്ചു

അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ കാവുംകര സ്വദേശിനി റിട്ട. അധ്യാപിക ഭവാനിയമ്മ (76) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നല്‍കുകയും ആ കുഞ്ഞ് ഒന്നര വയസ്സില്‍ മരി

പെരുന്നാള്‍ പ്രഭയില്‍ സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍

Lifestyle

പെരുന്നാള്‍ പ്രഭയില്‍ സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍

വുഡ് ലാണ്ട്സ് : വി.ദൈവ മാതാവിന്‍റെ അനുഗ്രഹീത മധ്യസ്ഥതയില്‍ പ്രസിദ്ധമായ സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലി

നാളെ മുതല്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിയമം; 'നോ ഫ്ലൈ' ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

India

നാളെ മുതല്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിയമം; 'നോ ഫ്ലൈ' ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

വിമാന യാത്രയില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാകും എന്നാണു വിവരം.