Latest

ഇവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു  66,000 ദിര്‍ഹം പ്രതിഫലം; കാരണം ഇതാണ്

World

ഇവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു  66,000 ദിര്‍ഹം പ്രതിഫലം; കാരണം ഇതാണ്

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ ആണ് നമ്മളില്‍ മിക്കവാറും. എന്നാല്‍ സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിനു  66,000 ദിര്‍ഹം പ്രതിഫലം വാങ്ങുന്ന സുന്ദരിയെ അറിയാമോ?  ഇറാഖി അമേരിക്കന്‍ സൗന്ദര്യവിദഗ്ദ്ധയായ ഹുദാ കട്ടന്‍ ആണ് പൊന്നും വിലയുള്ള ആ താരം.

എയർ ഇന്ത്യയില്‍ 'എയര്‍' ഇല്ലാതെ യാത്രക്കാര്‍ കഷ്ടപെട്ടു

India

എയർ ഇന്ത്യയില്‍ 'എയര്‍' ഇല്ലാതെ യാത്രക്കാര്‍ കഷ്ടപെട്ടു

എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ എയര്‍ ഇല്ലാതെ കഷ്ടപപെട്ടതു ഏകദേശം അരമണിക്കൂര്‍. കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളില്‍ നിന്നും ഡല്‍ഹിക്ക് പുറപെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.

കാമാത്തിപുരയിലെ നരച്ച കാഴ്ചകളില്‍ നിന്നും ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളില്‍ ഒരാളായി അറിയപെട്ട ശ്വേതയുടെ കഥ

India

കാമാത്തിപുരയിലെ നരച്ച കാഴ്ചകളില്‍ നിന്നും ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളില്‍ ഒരാളായി അറിയപെട്ട ശ്വേതയുടെ കഥ

അമ്മയില്‍ നിന്നും വേര്‍പെട്ടു ഈ ഭൂമിയിലേക്ക്‌ വീണ നാള്‍ മുതല്‍ അവളുടെ പകലുകള്‍ക്ക്‌ രാവിനോളം തന്നെ ഇരുട്ടായിരുന്നു.ചുറ്റും നരച്ച കാഴ്ചകള്‍ മാത്രം. മുംബൈയിലെ കാമാത്തിപുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നു വീണ പെണ്‍കുട്ടിയ്ക്ക് മുന്നില്‍ കാലം എഴുതിവെച്ചത് 'അമ്മയുടെ വഴി'യെന്നു പറഞ്ഞവരോട് ഇന്ന് ശ്വേ

ബര്‍മുഡ ട്രയാങ്കിളിന്റ ആഴങ്ങളില്‍ നിന്നും നിഗൂഢതകള്‍ നിറഞ്ഞൊരു ദ്വീപ്‌

World

ബര്‍മുഡ ട്രയാങ്കിളിന്റ ആഴങ്ങളില്‍ നിന്നും നിഗൂഢതകള്‍ നിറഞ്ഞൊരു ദ്വീപ്‌

ലോകത്ത് ഇത്രയധികം സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടും ഇന്നും നമ്മുക്ക് മുന്നില്‍ ചുരുളഴിയാതെ കിടക്കുന്ന ചില സംഗതികള്‍ ഉണ്ട്. അതിലൊന്നാണ് ബര്‍മുഡ ട്രയാംഗിള്‍ .

ഇനിയാരും കളിയാക്കില്ല; മെട്രോയിലെ 'കുടിയനെന്നു' ചിലര്‍ പരിഹസിച്ച എല്‍ദോയ്ക്ക് കൊച്ചി മെട്രോ വക 2000 രൂപയുടെ സൗജന്യ യാത്ര

India

ഇനിയാരും കളിയാക്കില്ല; മെട്രോയിലെ 'കുടിയനെന്നു' ചിലര്‍ പരിഹസിച്ച എല്‍ദോയ്ക്ക് കൊച്ചി മെട്രോ വക 2000 രൂപയുടെ സൗജന്യ യാത്ര

ചെയ്യാത്ത തെറ്റിന് ആവോളം പരിഹാസം  ഏറ്റുവാങ്ങുകയായിരുന്നു എല്‍ദോ ഇതുവരെ. എന്നാല്‍ പരിഹസിച്ഛവരും വ്യാജചിത്രം പ്രചരിപ്പിച്ചവരും അറിഞ്ഞോളൂ. മെട്രോയിലെ ആ 'കുടിയന്' കൊച്ചി മെട്രോയുടെ വക സമ്മാനം 2000രൂപയുടെ സൗജന്യ യാത്ര.

ഈ രാജ്യങ്ങളിലെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കൈ​വ​ശ​മുണ്ടെങ്കില്‍ ഇനി  യു​എ​ഇ​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ വേറെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വേ​ണ്ട

World

ഈ രാജ്യങ്ങളിലെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കൈ​വ​ശ​മുണ്ടെങ്കില്‍ ഇനി  യു​എ​ഇ​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ വേറെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വേ​ണ്ട

36 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഡ്രൈ വിം ഗ് ലൈ സ ൻ സ് കൈ വ ശ മു ള്ള വ ർക്ക് യു എ ഇ യി ൽ വാ ഹ ന മോ ടി ക്കാ ൻ ഇ നി ഡ്രൈ വിം ഗ് ലൈ സ ൻ സ് വേ ണ്ട.

ഗോസ്റ്റിനും റെയ്ത്തിനും റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു

Fashion

ഗോസ്റ്റിനും റെയ്ത്തിനും റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു

റോള്‍സ് റോയ്‌സില്‍ നിന്നും ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു. യുവ ജനതയ്ക്കായി റോള്‍സ് റോയ്‌സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് മോഡലാണ് ബ്ലാക് ബാഡ്ജ്.

ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും

India

ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും

ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യവ്യാപകമായി ഏകീകൃത നികുതി ഘടന സാധ്യമാക്കുന്ന സമ്പ്രദായമാണ് ജിഎസ്ടി. ഇന്ന് അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് രാജ്യം ജിഎസ്ടി നികുതി ഘടനയിലേക്ക് മാറിയ വിവരം പ്രധാനമന്ത്ര

കടയിലിരുന്ന വള കൈത്തട്ടി താഴെവീണു; വില കേട്ട് യുവതിയുടെ ബോധം പോയി

World

കടയിലിരുന്ന വള കൈത്തട്ടി താഴെവീണു; വില കേട്ട് യുവതിയുടെ ബോധം പോയി

സാധനം വാങ്ങാന്‍ കയറിയ കടയില്‍ ഇരുന്നൊരു വള കൈ യി ൽ നി ന്നും ഒന്നറിയാതെ താഴെ വീണപ്പോള്‍ ഒരിക്കലും ആ യുവതി കരുതിയില്ല വരാന്‍ പോകുന്ന വിപത്തിനെ കുറിച്ചു. ചൈനയിലാണ് സംഭവം.

രക്ഷാധികാരി ബൈജു ഒപ്പ് - മനം കവരുന്ന കുമ്പളം ബ്രദേഴ്സ്

Lifestyle

രക്ഷാധികാരി ബൈജു ഒപ്പ് - മനം കവരുന്ന കുമ്പളം ബ്രദേഴ്സ്

അനുദിനം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുന്നത് കൊണ്ടാകാം പോയ കാലത്തെ കുറിച്ച് ഓർക്കാനും ആ കാലത്തെ ചുറ്റുപാ