India
‘അവള്‍ക്കൊപ്പം’; കുറ്റാരോപിതന് വേണ്ടി ജയിലിനു പുറത്തു പ്രമുഖ താരങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി സംസ്ഥാന ചലച്ചിത്ര വേദിയില്‍ പരസ്യ പ്രതിഷേധവുമായി റിമ കല്ലിങ്കല്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോട