Latest

ടെമാസെക്ക്;സിംഗപ്പൂരിലെ മലയാളി വിദ്യാര്‍ഥികളുടെ പറുദീസ

Career & Education

ടെമാസെക്ക്;സിംഗപ്പൂരിലെ മലയാളി വിദ്യാര്‍ഥികളുടെ പറുദീസ

(പ്രവാസി എക്സ്പ്രസ് 2012-ലെ പ്രിന്‍റ്  പ്രിന്‍റ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്) സിംഗപ്പൂര്‍ : “പോളിടെക്നിക് പഠിക്കാന്‍ എന്തിനു വിദേശത്ത് പോകണം ? അതി

4800 അടി ഉയരമുള്ള സ്വര്‍ണമല ദക്ഷിണാഫ്രിക്കയില്‍; ഈ  നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയായാകും

World

4800 അടി ഉയരമുള്ള സ്വര്‍ണമല ദക്ഷിണാഫ്രിക്കയില്‍; ഈ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയായാകും

60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മല, എവിടെയെന്നോ ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ.

പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടിയ  പൊവേലിയ ദ്വീപ്‌

World

പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടിയ പൊവേലിയ ദ്വീപ്‌

യൂറോപ്പ് ആഭിമുഖീകരിച്ച ഏറ്റവും വലിയ മഹാവിപത്ത് എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ,പ്ലേഗ്.  കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് യൂറോപ്പിനെ വിട്ടകന്നത്. 1793ല്‍ പൊട്ടി പുറപ്പെട്ട ആ മഹാമാരി 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്.

ബ്ലൂവെയ്ല്‍ ഇര കേരളത്തിലും

India

ബ്ലൂവെയ്ല്‍ ഇര കേരളത്തിലും

ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയ്‌ലിന്റെ ഇര കേരളത്തിലും. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 26ന് ജീവനൊടുക്കിയ പതലനാറുകാരന്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഇരയെന്ന് സംശയം. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ചാട്ടം പിഴച്ചു; മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു

International

ചാട്ടം പിഴച്ചു; മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു

മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നും മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്കുളള ചാട്ടമാണ് ക്രൂയിസിന് വിനയായത്.

​'സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

Food

​'സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

" സാ ത്താ ൻസ് ഷോ ട്ട്' വോ ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ ര ണം ഇ തു ക ഴി ച്ച വ രെ ഗു രു ത രാ വ സ്ഥ യി ൽ ആ ശു പ ത്രി യി ൽ പ്ര വേ ശി പ്പി ച്ചി രി ക്കു ക യാ ണ് എന്നത

ഈ കേക്ക് നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം; പക്ഷെ ഇപ്പോഴും ഭക്ഷ്യയോഗ്യം

World

ഈ കേക്ക് നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം; പക്ഷെ ഇപ്പോഴും ഭക്ഷ്യയോഗ്യം

നിര്‍മ്മിച്ചിട്ടു 106 വ ർ ഷം പഴക്കമുള്ള കേക്ക്. അ ന്‍റാ ർ ട്ടി ക്ക യി ൽ ഗ വേ ഷ ണം ന ട ത്തു ന്ന ഒ രു ദൗ ത്യം സം ഘമാണ് ഇത്രയും കാലം പഴക്കം ചെന്നൊരു കേക്ക് കണ്ടെത്തിയത്.

1947ലാണോ ജനിച്ചത്‌; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

India

1947ലാണോ ജനിച്ചത്‌; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഓഫറുകളുമായി കൊച്ചി മെട്രോ. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളില്‍ തരംഗമായി 'സറാഹാ'

Apps

സമൂഹമാധ്യമങ്ങളില്‍ തരംഗമായി 'സറാഹാ'

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ , സറാഹാ (sarahah). സറാഹായെ ഒറ്റവാക്കില്‍ ഒരു 'മുഖമില്ലാത്ത ആപ്പ്' എന്ന് പറയാം.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍  25 ലക്ഷത്തിന്റെ കേക്ക് ഒരുങ്ങുന്നു

India

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍ 25 ലക്ഷത്തിന്റെ കേക്ക് ഒരുങ്ങുന്നു

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായിലെ ബേക്കറി ലോകത്തിലെ ഏറ്റവും ചെലവേറിയ എഡിബിള്‍ കേക്ക് ഒരുക്കുന്നു. ദുബായിലെ പ്രശസ്തമായ ബ്രോഡ്‌വേ ബേക്കറിയാണ് ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുന്ന കേക്ക് ഒരുക്കിയിരിക്കുന്നത്.