യൂടി ഓണം സെപ്റ്റംബര്‍ 9-ന്

യൂടി ഓണം സെപ്റ്റംബര്‍ 9-ന്
ytonam2017

യൂടി (Yew Tee) കമ്യുണിറ്റി ക്ലബ് ഐഎഇസി സംഘടിപ്പിക്കുന്ന ഓണം@യൂടി സെപ്റ്റംബര്‍ 9-ന്. വൈകിട്ട് 6:30 മുതലാണ്‌ ഓണാഘോഷ പരിപാടികള്‍ നടക്കുക. മാര്‍സിലിങ്ങ്- യൂടി ജിആര്‍സി എംപി. അലക്സ് യാം മുഖ്യാതിഥിയാവും.

വേറിട്ട അനുഭവം കാഴ്ച വെക്കുന്ന ഓണം@യൂടി-യില്‍ ഇത്തവണയും ഒട്ടേറെ കലാവിരുന്നുകള്‍ ആണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. മാര്‍ഗ്ഗം കളി, തിരുവാതിര, സ്കിറ്റ്, പാട്ടുകള്‍, ഡാന്‍സ്, ലേഡീസ് ഫാഷന്‍ ഷോയും ഉണ്ടാവും.

ഓണാഘോഷത്തോടനുബന്ധിച്ച ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനം: $500, രണ്ടാം സമ്മാനം $300, മൂന്നാം സമ്മാനം  $200 എന്നീ വൌച്ചറുകള്‍ നല്‍കും

പ്രവേശനം സൗജന്യമായിരിക്കും. റിഫ്രഷ്മെന്‍റ് / ലക്കി ഡ്രോ ടിക്കറ്റുകള്‍ക്ക് യൂടി കമ്മ്യുണിറ്റി ക്ലബുമായി ബന്ധപ്പെടുക.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ