World
കീഴടക്കിയവരുടേയും കീഴടങ്ങിയവരുടെയും എവറസ്റ്റ്; എവറസ്റ്റില്‍ വഴിയടയാളങ്ങളായി പര്‍വ്വതാരോഹകര്‍ ഉപയോഗപ്പെടുത്തുന്നത് 200 മൃതദേഹങ്ങള്‍
എവറസ്റ്റ് കീഴടക്കുക എന്നത് ഒരു പര്‍വ്വതാരോഹകന്റേയും സാഹസികന്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനവും കൂടിയാണെന്ന് മിക്കവര്‍ക്കും അറിയില്ല .