Latest

ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം

World

ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം

ലോകം മുഴുവനുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.

പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ  അമ്പും വില്ലൂമായി വേട്ടയാടി ജീവിക്കുന്ന ഒരു സമൂഹം

World

പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ അമ്പും വില്ലൂമായി വേട്ടയാടി ജീവിക്കുന്ന ഒരു സമൂഹം

സാങ്കേതികമായി അധിവേഗം വളരുകയാണ് ലോകം ഇന്ന്. മുക്കിലും മൂലയിലും വികസനം എത്തി .എന്നാല്‍ ഇതൊന്നും ഏഴയലത്ത് പോലും എത്തിപെടാത്ത ഒരു ജനവിഭാഗം ഇന്നും ഈ ലോകത്ത് ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?എന്നാല്‍ അങ്ങനെ ഒരു ജനവിഭാഗം ഉണ്ട് അങ്ങ് ആമസോണ്‍ മഴക്കാടുകളില്‍.

പുതിയ കാര്‍ വാങ്ങുമ്പോള്‍ അത് പാര്‍ക്ക്‌ ചെയ്യാന്‍ ഇടമുണ്ടോ ?; ഇല്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ

India

പുതിയ കാര്‍ വാങ്ങുമ്പോള്‍ അത് പാര്‍ക്ക്‌ ചെയ്യാന്‍ ഇടമുണ്ടോ ?; ഇല്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ

ദിനംപ്രതി പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയാണ് . ഒരു വീട്ടില്‍ തന്നെ ആളുകളുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ കാറുകള്‍ എന്ന് പറയാതെ വയ്യ.ആവശ്യത്തിനു പാര്‍ക്കിംഗ് സ്ഥലം ഇല്ലെങ്കില്‍ പോലും കാറുകള്‍ വാങ്ങുന്നതില്‍ പലരും ഒട്ടും പിന്നിലല്ല

പാസ്പോര്‍ട്ട് എടുക്കാന്‍ ഇനി എളുപ്പം. നിബന്ധനകള്‍ ഉദാരമാക്കി കേന്ദ്രം

India

പാസ്പോര്‍ട്ട് എടുക്കാന്‍ ഇനി എളുപ്പം. നിബന്ധനകള്‍ ഉദാരമാക്കി കേന്ദ്രം

പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി കേന്ദ്രം പാസ്പോര്‍ട്ട് ചട്ടം പുതുക്കി.നിയമത്തില്‍ ഉണ്ടായിരുന്ന 15 അനു

ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു 'അയ്യോ' എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍

India

ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു 'അയ്യോ' എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ശകാരിക്കുന്നതും ഇന്ന് കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നടക്കുന്ന സംഭവം ആണ് . ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്

ബംഗാളി കവി ശംഖ ഘോഷിന് ജ്ഞാനപീഠം പുരസ്‌കാരം

India

ബംഗാളി കവി ശംഖ ഘോഷിന് ജ്ഞാനപീഠം പുരസ്‌കാരം

ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്. 7 ലക്ഷം രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാങ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്.

സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിമാസം 700 റിയാല്‍ വരെ നികുതി

World

സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിമാസം 700 റിയാല്‍ വരെ നികുതി

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ പറഞ്ഞു.പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ചുമത്താന്‍ ആണ് തീരുമാനം .

ഏഷ്യന്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലേഷ്യയില്‍

Malaysia

ഏഷ്യന്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലേഷ്യയില്‍

ഏഷ്യന്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലേഷ്യയില്‍ ഡിസംബര്‍ 27മുതല്‍ 30വരെ നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കണ്ടറി സ്ക്കൂള്‍ വിദ്

വിദേശത്തേക്ക് മരുന്നുകള്‍ കൊണ്ട് പോകുമ്പോള്‍ ശ്രദ്ധിക്കുക; രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചു മലയാളി യുവതിയെയും കുഞ്ഞിനേയും  സൗദി ജയിലില്‍ അടച്ചു

World

വിദേശത്തേക്ക് മരുന്നുകള്‍ കൊണ്ട് പോകുമ്പോള്‍ ശ്രദ്ധിക്കുക; രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചു മലയാളി യുവതിയെയും കുഞ്ഞിനേയും സൗദി ജയിലില്‍ അടച്ചു

ഗുരുതരമായ മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പോയ യുവതിയെയും മൂന്നു വയസുള്ള മകനെയും വിമാനത്താവളത്തില്‍ പിടികൂടി ദമാം ജയിലില്‍ അടച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ടു മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് ആന്‍ഡ് ന