World
ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിച്ചോളൂ! ; ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; അപ്പോള്‍ ഒന്നാം സ്ഥാനമോ ?
ഐക്യരാഷ്ട്രസഭയുടെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സും ഈജിപ്തിലെ കുടുംബ കോടതിയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 28 ശതമാനം വരുന്ന ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ തല്ലുമെന്ന് വ്യക്തമാക്കുന്നത്.