World News
എആര്‍ റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ
ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
World News
ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
Studying abroad is an opportunity. An opportunity that not everyone gets in life. This is an opportunity to know and understand a different culture, an opportunity to live outside your comfort zone, face the difficulties and come out with flying colours. This helps in broaden the horizon of learning
ആരെയും വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ കാല്‍വിരലുകള്‍ കൊണ്ട് വരയ്ക്കുന്ന കലാകാരി
People
Owner Sujit Narayan sur refuses to sell the quirky blue scooter despite offers worth Rs 1 crore
World News
സ്കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31 കാരിയായ അദിതി കൃഷ്ണകുമാറാണ് പുരസ്കാരത്തിന് അര്‍ഹയായത്.
World News
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നീട്ടിവെക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
World News
മാജിക് പെന്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം പേനകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി യുഎഇ ബാങ്കുകള്‍
Literature
കേരള സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ഗവണ്‍മെന്‍റിന്‍റെ വായനാവര്‍ഷാചരണത്തിന്‍റെ ഭാഗമായി സ്വാന്തനവും അക്ഷരക്കൂട്ടവും ചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ജൂണ്‍ 2, 3, 4 തീയതികളില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബായ് –യു ഏ ഇ യില്‍ വെച്ച് നടക്കും.
http://www.sibconsingapore.com/
World News
വര്‍ധിച്ചു വരുന്ന ട്രാഫിക്ക് കുരുക്കിന് പരിഹാരമായി ഹൈടെക്ക് ബസ്സുമായി ചൈന. ബീജിങ്ങില്‍ നടന്ന രാജ്യാന്തര ഹൈടെക്ക് എക്‌സ്‌പോയിലാണ് ഈ ബസ്സ് ആദ്യമായി അവതരിപ്പിച്ചത്.
Business News
Indian Prime Minister Narendra Modi on Monday pledged up to $500 million to develop the southern Iran port of Chabahar, in a move to give his country trade access to Iran, Afghanistan and central Asia.
World News
കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍ തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്‍ന്നത് 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത്