India
മൈസൂര്‍, ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള
സ്വച്ഛ ഭാരത് മിഷന്‍ ഇന്ത്യയിലെ എഴുപത്തിമൂന്നു നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം നേടിയത് മൈസൂര്‍ ആയിരുന്നു. അര്‍ബന്‍ ഡവലപ്മെന്റ് മിനിസ്റ്റര്‍ M. വെങ്കട്ട് നായിഡു ആണ് കഴിഞ്ഞ ദിവസം ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പേ