ATK
ISL 2014 - Pearson goal puts Kerala Blasters through to the finals
Stephen Pearson scored a brilliant solo goal in the 117th minute to takes blasters into the first ever Indian Super League Final.
ATK
Stephen Pearson scored a brilliant solo goal in the 117th minute to takes blasters into the first ever Indian Super League Final.
World News
ബാലവകാശ പ്രവര്‍ത്തകരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യുസുഫ്സായിയും സമാധാനത്തിനുള്ള പുരസ്ക്കാരം ഓസ്ലോയിലെ നോബേല്‍ പീസ് സെന്റററില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
ATK
The semi final line up for the inaugural edition of ISL is finalized, after today's FC GOA and ATK match which was ended in a 1-1 draw.
International
സിംഗപ്പൂരിലെ പ്രമുഖ പത്രമായ സ്ട്രെയ്റ്റ്സ് ടൈംസ് 'ഏഷ്യന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് .വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോകരാജ്യങ്ങളില്‍ മുന്നിലെത്തിക്കുമെന്നാണ് സ്ട്രെയ്റ്റ്സ് ടൈംസ് കണ്ടെത്തിയിരിക്കുന്നത് .അമ്പലങ്ങളെക്കാള്‍ ആവശ്യം ശൌചാലയങ്ങ
Obituary
നീതിയുടെ വിശ്വസ്ത ശബ്ദം നിലച്ചു. മലയാളത്തിന്‍റെ ആദരണീയനായ നിയമജ്ഞനും, സാമൂഹികോദ്ധാരണം മാത്രം കാംക്ഷിച്ച തത്ത്വജ്ഞാനിയും, ദാര്‍ശനികനും, ഭരണ തന്ത്രജ്ഞനും, നൂറില്‍ ഏറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും, പരിസ്ഥിതി പ്രവര്‍ത്തകനും എല്ലാത്തിലും ഉപരി ഒരു കറതീര്‍ന്ന മനുഷ്യ സ്നേഹിയും ആയിരുന്നു ജസ്റ്റിസ് ശ്രീ വി ആര്‍
Kerala News
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടിവി ചാനല്‍ ഫ്ലവേഴ്സ് വരുന്ന ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്
India
ഇന്ത്യയിലെ നേരിട്ട് വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ മൌറീഷ്യസ് ഒന്നാമതെത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.19 ബില്യന്‍ ഡോളറിനുള്ള നിക്ഷേപമാണ് മൌറീഷ്യസ് ഇന്ത്യയില്‍ നടത്തിയത്.എന്നാല്‍ മുന്നില്‍ നിന്നിരുന്ന സിംഗപ്പൂര്‍ നടത്തിയത് 2.41ബില്യന്‍ ഡോളറിന്‍റെ നിക്ഷേപവും
Religious
പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും .സിംഗപ്പൂരില്‍ മലയാളികളുടെ കുടിയേറ്റത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മനസ്സില്‍ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓര്‍മ്മകളെ അന്യരാജ്യത്തും യഥാര്‍ത്ഥമാക്കുകയാണ് സ
Pravasi worldwide
ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ജോഹോരില്‍ അറൈവല്‍ വിസ നല്‍കുവാന്‍ അന്ഗീകാരമായി.നവംബര്‍ 1 മുതല്‍ പരിഷ്കരിച്ച നിയമം പ്രാബല്യത്തില്‍ വന്നു.സെക്കണ്ട് ലിങ്ക് തുവാസ് ചെക്ക് പോയിന്‍റിലാണ് ഈ സൗകര്യം ലഭ്യമാകുക.ഇതാദ്യമായാണ് കരമാര്‍ഗം സിംഗപ്പൂരില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക്
Kerala News
ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടില്‍ പോകുവാനുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴുന്നു .ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിയതോടെ സിംഗപ്പൂര്‍ ,മലേഷ്യ ,ഓസ്ട്രേലിയ, തുടങ്ങിയ അനവധി രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുവാനുള്ള ഏക ആശ്രയം സില്‍ക്ക് എയര്‍ ആണ്.എന്ന
Pravasi worldwide
വിദേശത്ത് വച്ച് മരണം നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു .
India
43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇ വിസ സൗകര്യം നിലവില്‍ വന്നു.