Latest

Singapore Life

ഓണാശംസകള്‍

കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു, ഓരോ പ്രവാസി മലയാളിയും ഇന്ന് ഓണം ആഘോഷിക്കുന്നു. എല്ലാ മലയാളികള്‍ക്കും വായനക്കാര്‍ക്കും, പ്രവാസി എക്സ്പ്രസ്, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

Technology

പുതിയ ഐഫോണ്‍ സെപ്റ്റംബര്‍ 20-ന് സിംഗപ്പൂരി

സിംഗപ്പൂരിലെ ഫോണ്‍ വിപണിയെ സജീവമാക്കാന്‍ വീണ്ടും പുതിയ ഐഫോണ്‍ എത്തുന്നു .ഏഷ്യയില്‍ ആദ്യം ഐഫോണ്‍ എത്തുന്ന ചുരുക്കം രാജ്യങ്ങളുടെ ഇടയില്‍ സിംഗപ്പൂരും ഉള്‍പ്പെടുന്നു .അതുകൊണ്ട് തന്നെ സിംഗപ്പൂരിലെ കരിഞ്ചന്തയില്‍ മുന്‍‌കൂര്‍ ആയി തന്നെ വന്‍വിലയ്ക്ക് ഐഫോണ്‍ വില്‍ക്കുവാന്‍ മൊബൈല്‍ ഷോപ്പുകള്‍ തയ്യാറായിക്കഴിഞ്

India

ഡല്‍ഹി സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് !

ഡല്‍ഹി കൂട്ടമാനഭംഗത്തിലെ പ്രതികള്‍ക്ക് സാകേത് അതിവേഗ കോടതി വധശിക്ഷ വിധിച്ചു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ മാരകമായി ഉപദ്രവിച്ച് കൊന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്.

City News

റാങ്കിങ്ങില്‍ ഏഷ്യയിലെ ഒന്നാമത്തെ മികച്

ക്യൂ.എസ് (QS) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം ഏഷ്യയിലെ ഒന്നാമത്തെ യൂണിവേഴ്സിറ്റിയായി എന്‍.യു.എസ് (NUS) തിരഞ്ഞെടുക്കപ്പെട്ടു .ഹോങ്ങ്കൊന്ദ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയുടെ ഒന്നാം റാങ്കാണ് മികച്ച പ്രകടനത്തിലൂടെ എന്‍.യു.എസ് കരസ്ഥമാക്കിയത് .റാങ്കിങ്ങില്‍ ഏഷ്യയിലെ വമ്പന്‍മാരായ ജപ്പാന

World News

മാലിദ്വീപ് തെരഞ്ഞെടുപ്പ്‌ ചൂടില്‍: ഇന്ത്

രണ്ടായിരത്തോളം ദ്വീപുകളടങ്ങുന്ന, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ, മാലിദ്വീപില്‍ ജനാധിപത്യരീതിയില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.