Latest

Singapore Life

ഗാന ഗന്ധര്‍വന്‍ സിംഗപ്പൂരില്‍!

പാട്ടിന്‍റെ പാലാഴിയില്‍ നീന്തിതുടിക്കുന്ന, ലോകത്തിനു മുന്നില്‍ മലയാളിക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്ന മലയാളികളുടെ സ്വകാര്യ സ്വത്ത്‌ പദ്മഭൂഷണ്‍.ഡോ.കെ.ജെ.യേശുദാസ് സിംഗപ്പൂരില്‍. ഇന്ന്‍ വൈകിട്ട് 7 മണിയോടെ സിംഗപ്പൂര്‍ ചാംഗി ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ഗന്ധര്‍വനെ സിംഗപ്പൂര്‍ മലയ

Pravasi worldwide

സിംഗപ്പൂര്‍ ഡോളറിനെതിരെ രൂപ അന്‍പതിന്റെ

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് പുതിയ റെക്കോര്‍ഡിലേക്ക്. XE കറന്‍സി ചാര്‍ട്ട് നല്‍കുന്ന വിവരമനുസരിച്ച് ഒരു സമയത്ത് സിംഗപ്പൂര്‍ ഡോളര്‍ വാങ്ങുവാന്‍ 50.505 രൂപ വരെ കൊടുക്കേണ്ട നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരിക്കുകയാണ് .സിംഗപ്പൂരിലുള്ള പ്രവാസി ഭാരതീയര്‍ സ്വപ്നത്തില്‍പ്പോലും കാ

India

ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതി നിരോധിച്ചു...

ന്യൂ ഡല്ഹി: വിദേശയാത്രക്കാരുടെ ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതിയില് നിരോധനം. ബാഗേജ് ആയി വിമാനമാര്ഗ്ഗം കൊണ്ട് വരുന്ന എല്ലാ ഫ്ലാറ്റ് സ്ക്രീന് ടിവികള്ക്കുമാണ് ഒരു പതിറ്റാണ്ടിലേറെ കാലമായി നല്കി വന്ന നികുതി ആനുകൂല്യം നിര്ത്തലാക്കിയത്.. ആഗസ്ത് 26 മുതല് LCD, LED, Plasma ടിവികള്ക്ക് 36.05 ശതമാനമായിരിക്കും പുത

സിംഗപ്പൂര്‍ 'എമര്‍ജിങ്ങ് ടീംസ് കപ്പ്' ക്ര!

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ - 'എമര്‍ജിങ്ങ് ടീംസ്' കപ്പിനു വേണ്ടിയുള്ള അണ്ടര്‍ 23 ലീഗ് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം. മലയാളിതാരം സന്ദീപ് വാര്യറുടെ ബൗളിംഗ് മികവിലാണ് ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെ തകര്‍ത്തത്.

സിംഗപ്പൂർ 'എമർജിങ്ങ് ടീംസ് കപ്പ്' ക്രിക്ക!

എമർജിങ്ങ് ടീംസ് കപ്പിനു വേണ്ടിയുള്ള അണ്ടർ 23 ഇന്ത്യ-പാക്‌ ലീഗ് പോരാട്ടത്തിൽ ഇന്ത്യ വിജയത്തിലേക്ക്! ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനയക്കപ്പെട്ട പാകിസ്ഥാന് അന്പതോവരിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 3 വിക്കറ്റ് എടുത്ത മലയാളിയായ സന്ദീപ്‌ വാര്യരുടെ മികച്ച പ്രകടനം ആണ് പാകിസ്ഥാനെ ഈ

Singapore Life

ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യയീ ഗന്ധ

ഗാന ഗന്ധര്‍വന്‍ പത്മശ്രീ ഡോ.കെ ജെ യേശുദാസ് എസ് എം എ ഓണം നൈറ്റ് –ല്‍.. ആഗസ്റ്റ് 23 വെള്ളിയാഴ്‌ച്ച വൈകിട്ട് ഏഴരയ്ക്കാണ് ഓണം നൈറ്റ്‌.. ഒരിക്കലെങ്കിലും ഗാനഗന്ധര്‍വനെ നേരിട്ട് കാണാനും, സ്വര മാധുരിയിലലിയാനുമുള്ള അസുലഭ മുഹൂര്‍ത്തം....

Kerala News

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്

സിംഗപ്പൂരിൽ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയശേഷം യുവാവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.സിംഗപ്പൂരില്‍ 2,000 ഡോളര്‍ ശമ്പളവും മറ്റ് സൗജന്യ സൌകര്യങ്ങളുമുള്ള ജോലി വാഗ്ദാനംചെയ്താണ് ഈ സ്ഥാപനം ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്ത

India

സ്വാതന്ത്ര്യ ദിനാശംസകള്‍!!!

ഇന്ന് ആഗസ്റ്റ് 15. ഇന്ത്യയുടെ 67-ാമത് സ്വാതന്ത്ര്യ ദിനം. സൂര്യന്‍ അസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അടിമത്വത്തിന്‍റെ ചാട്ടവാറില്‍ നിന്നും ഭാരതജനതയ്ക്ക് മോചനത്തിന്‍റെ വീര ചരിതമെഴുതിയ ദിനത്തിന്‍റെ സ്മരണ പുതുക്കുന്ന ദിനം.

Singapore Life

ആര്‍ പി പൊന്നോണം ഓഗസ്റ്റ്‌ 18ന്

സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ഓഗസ്റ്റ്‌ 18നു ആര്‍ പി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.