International
മാസ്ക്കുകള്‍ കിട്ടാനില്ല ,പകരത്തിന് പന്‍
പി എസ് ഐ 400 കടന്നതോടെ പരിഭ്രാന്തിയിലായ സിംഗപ്പൂര്‍ ജനത വന്‍ തോതില്‍ മാസ്ക്കുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണിയില്‍ മാസ്ക്കുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നു .കൂടാതെ അവസരം മുതലാക്കി വില വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ് വ്യാപാരികള്‍ .ഒരു വിഭാഗം ജനങ്ങള്‍ പന്‍ഡാന്‍ ഇല മാസ്ക്ക