World News
സരിന്‍ വിഷമയമായി സിറിയ...
ലോകജനതയെ നടുക്കിയ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം ജീവനുകള്‍ അപഹരിക്കപ്പെട്ട്, സിറിയ സമൂഹത്തിനുമുമ്പില്‍ ഒരു ചോദ്യചിഹ്നമായ് നില്‍ക്കുന്നു.. കുരുന്നുജീവനുകള്‍ പ്രാണവായുവിനുപകരം വിഷവാതകം ശ്വസിച്ചു മരിച്ചുവീഴുമ്പോഴും, രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്ന വാദത്തിലാണ് ഭരണ