Latest

Malayalee Events

വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന് തുടക്കമായ&#

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന 2 ദിവസം നീളുന്ന “വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന്‍” ഡോ. വി.പി. നായര്‍ ഇന്ന് രാവിലെ ഉത്ഘാടനം ചെയ്തു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള കേരളബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം.

City News

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സിം

സിംഗപ്പൂര്‍: ഇന്ത്യയുടെ 64-ാമത് റിപ്പബ്ലിക് ദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു. ഗ്രേഞ്ച് റോഡിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ രാവിലെ ഒന്‍പതു മണിക്ക് ഇന്ത്യന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Pravasi worldwide

പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് സര്‍ക്കാ

പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് കേരള സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും കോഴിക്കോട് എം.പിയും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)യുടെ കേരളത്തിലെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാനുമായ എം.കെ. രാഘവന

Pravasi worldwide

നോര്‍ക്ക - റൂട്ട്‌സ് പ്രവാസി പുരസ്‌കാരം: 2013 ő

പ്രവാസി സാഹിത്യപുരസ്‌കാരം, പ്രവാസി മാധ്യമ പുരസ്‌കാരം, പ്രവാസി സാമൂഹിക പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് 2012-ലെ നോര്‍ക്ക - റൂട്ട്‌സ് പ്രവാസി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വിദേശത്തും അന്യസംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ 2010-ലും 2011-ലും 2012-ലും പ്രസിദ്ധീകരിച്ച നോവല്‍, കഥ എന്നിവ പ്രവാസി സാഹിത്യ പ

Kerala News

ട്രെയിന്‍യാത്രയ്ക്കിടെ പണം വലിച്ചെറിഞ്&

കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേ ഇന്ത്യന്‍രൂപയും സിംഗപ്പൂര്‍ ഡോളറും സ്വര്‍ണമാലയുമടക്കം പുറത്തേക്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ തിരൂര്‍ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. സിംഗപ്പൂര്‍ പൌരത്വമുള്ള കര്‍ണാടക മടിക്കേരി സ്വദേശി കരുണാകറാണ്(40) ഇന്നലെ പള്ളിപ്പുറത്തിനും തിരൂരിനുമിടയില്‍ പണവും വിലപിടി

Kerala News

സിംഗപ്പൂര്‍ സെക്സ് റാക്കറ്റ്: ഇടനിലക്കാര

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയായ സ്ത്രീയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിനിയായ 23 കാരിയെ ആലുവ സ്വദേശി ഷാനവാസ്, മുജീബ് എന്നിവരുടെ സഹായത്തോടെ 2011 ജനുവരി 15 ന് സിംഗപ്പൂരിലേക്ക് കയറ്റിവിടുകയായിരുന്നു. ആലുവയില്‍ നിന

City News

ചൈനീസ് ന്യൂ ഇയര്‍ : ജാഗരൂകരായിരിക്കാന്‍ പ"

സിംഗപ്പൂര്‍: ചൈനീസ് ന്യൂ ഇയര്‍ കാലയളവിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരികണമെന്ന് സിംഗപ്പൂര്‍ പോലീസിന്‍റെ സര്‍ക്കുലര്‍.