പെൻസിൽവാനിയാ ജയിലിലെ ദീർഘകാല പരിചരണ കേന്ദ്രത്തിലെ പകുതിയിലധികം തടവുകാർക്കും കോവിഡ്.

പെൻ‌സിൽ‌വാനിയാ  ജയിലുകളിലെ ഏറ്റവും പ്രായം ചെന്നതും രോഗികളുമായ നിരവധി പുരുഷ തടവുകാർക്കായുള്ള   ദീർഘകാല പരിചരണ കേന്ദ്രമായ  സ്റ്റേറ്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ലോറൽ ഹൈലാൻഡ്സ്, മുൻ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പാർപ്പിച്ചിരിക്കുന്ന  തടവുകാരിൽ പകുതിയിലധികം തടവുകാർക്കും പ്രായമായവർക്കും രോഗികൾക്കും കോവിഡ് ബാധയുള്ളതായി  റിപ്പോർട്ട്. ഇത് സംസ്ഥാന ജയിൽ സംവിധാനത്തിലുടനീളം ഒരു COVID-19 പൊട്ടിത്തെറിയുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ്. .

കഴിഞ്ഞ മാസത്തിൽ, ലോറൽ ഹൈലാൻഡിലെ 444 തടവുകാർക്ക്  പോസിറ്റീവ് ആയി.സ്റ്റാഫുകൾക്കിടയിൽ സ്ഥിരീകരിച്ച 49 കേസുകൾക്ക് പുറമേയാണ്. അവിടെ തടവിലാക്കപ്പെട്ട എട്ട് പേർ നവംബർ പകുതി മുതൽ COVID-19 മൂലം മരിച്ചു.

ജയിലിലെ ആരോഗ്യ  സുരക്ഷാ പ്രവർത്തന പദ്ധതികൾ  കാര്യക്ഷമമായി  പ്രവർത്തിക്കുന്നുണ്ടെന്നും മരണനിരക്ക് പെൻ‌സിൽ‌വാനിയയിലെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ ഉള്ളവർക്ക് സംഭവിച്ചതിന്റെ ഒരു ഭാഗമാണെന്നും , വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നതായും  സ്റ്റേറ്റ് കറക്ഷണൽ  വകുപ്പിന്റെ വക്താവ് പറഞ്ഞു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്