പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

Share

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി സൂചന നല്‍കി അദ്ദേഹത്തിന്റെ കുകുടുംബത്തിന്റെ ട്വീറ്റ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. മുഷറ ഫിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങളും കുടുംബം തള്ളിക്കളഞ്ഞു.

അദ്ദേഹം വെന്റിലേറ്ററിലല്ല, അമുലോയിഡോസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍. ഏറെ ദുര്‍ഘടമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക', ട്വീറ്റില്‍ പറയുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ