മലയാളികളുടെ മനസ്സിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരുപിടി മനോഹരഗാനങ്ങള് സമ്മാനിച്ച മലയാളത്തിന്റെ പ്രിയ പാട്ടുകാരി ലതിക ടീച്ചര് തന്റെ മനസ്സു തുറക്കുന്നു.. പ്രവാസി എക്സ്പ്രസ് ടോക്ടൈമിനു നല്കിയ എക്സ്ക്ലൂസീവ് ഇന്റര്വ്യുവില് നിന്ന്…
Latest Articles
ഇന്ത്യയുടെ മുന് ഓള് റൗണ്ടര് സയ്യിദ് ആബിദ് അലി അന്തരിച്ചു
കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം...
-Advts-
Popular News
ജർമനിയിലെ ന്യൂഡിസ്റ്റ് ബീച്ചുകളിലേക്ക് വസ്ത്രം ധരിച്ചെത്തുന്നവർക്ക് വിലക്ക്
ജർമനിയിലെ പ്രശസ്തമായ ന്യൂഡിസ്റ്റ് ബീച്ചുകളിൽ വസ്ത്രം ധരിച്ചു വരുന്നവർക്ക് വിലക്കേർപ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്റ്റ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവർ നഗ്നതാവാദികൾക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയർന്നതിനെ...
കുഞ്ഞിനെ വരവേല്ക്കാന് കെ.എല്. രാഹുലും ഭാര്യയും; ചിത്രങ്ങള് പങ്കുവെച്ച് അതിയ ഷെട്ടി
ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ . രാഹുൽ ടി20 ലോകകപ്പിൽ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലൂടെ...
പാകിസ്താനില് ട്രെയിൻ റാഞ്ചിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ഭീകരർ
പാകിസ്താനിൽ ബലൂച് ലിബറേഷന് ആര്മി ട്രെയിൻ റാഞ്ചിയ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രദേശത്തെ ട്രെയിൻ പോകുന്ന ട്രാക്കിന് സമീപമായി സ്ഫോടനമുണ്ടാകുന്നതും യാത്രക്കാരെ...
‘ഭർത്താവ് കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല, വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകും’; കൽപ്പന രാഘവേന്ദർ
സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗായിക കൽപ്പന രാഘവേന്ദർ. താൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നു. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഭർത്താവ് കാരണം...
ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്സൈക്കിളുമായി യമഹ
155 സിസി വിഭാഗത്തില് ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്സൈക്കിള് പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്കിയിരിക്കുന്ന ഈ മോട്ടോര്സൈക്കിളിന് 1,44,800 (എക്സ് ഷോറൂം, ഡല്ഹി) രൂപയാണ്...