പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിംങ് ​ക്ല​ബിന് അംഗീകാരം നൽകി ബ്രിട്ടൻ

Share
പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിംങ്  ​ക്ല​ബിന് അംഗീകാരം നൽകി ബ്രിട്ടൻ
ppcc.1.152921

ല​ണ്ട​ൻ​:​ ​പോ​ൺ​താ​ര​ങ്ങ​ളു​ടെ​ ​സൈ​ക്ലിം​ങ്  ​ക്ലബ്ബായ  ​പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിം​ഗ് ​ക്ല​ബി​ന്  ബ്രി​ട്ടീ​ഷ് ​സൈ​ക്ലിം​ങിന്‍റെ​ ​അം​ഗീ​കാ​രം ലഭിച്ചു.ബ്രിട്ടന്റെ ​കാ​യി​ക ഭ​ര​ണ​സ​മി​തിയാണ് ​ബ്രി​ട്ടീ​ഷ് ​സൈ​ക്ലിം​ങ്. പി​.പി​.സി​.സി​ ​എ​ന്ന​ ​ചു​രു​ക്ക​പ്പേ​രി​ലാ​ണ് പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിംങ്  ​ക്ല​ബ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.

അംഗീകാരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒട്ടനവധി എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് ബ്രിട്ടൻ ക്ലബിന് അനുമതി നൽകിയത്. ഭരണസമിതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തങ്ങളുടേത് വെറുമൊരു സൈക്ലിങ് ക്ലബാണെന്നും ചാരിറ്റിക്കുവേണ്ടിയെ സൈക്ലിങ്  നടത്തുകയുള്ളുവെന്നും ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു.

2016​ലാ​ണ് ​പോ​ൺ​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​ ​നി​ര​വ​ധി​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പി​.പി.​സി.​സി​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ഭി​നേ​താ​ക്ക​ൾ,​ ​നി​ർ​മ്മാ​താ​ക്ക​ൾ,​ ​സം​വി​ധാ​യ​ക​ർ,​ ​വി​ത​ര​ണ​ക്കാ​ർ​ ​അ​ങ്ങ​ന​ ​എ​ല്ലാ​ത്ത​രം​ ​ആ​ളു​ക​ളും​ ​ഈ​ ​ക്ല​ബി​ൽ​ ​അം​ഗ​ങ്ങ​ളാ​യു​ണ്ട്.​ 11​ ​ത​വ​ണ​ ​ലോ​ക​ ​സൈ​ക്ലിം​ഗ് ​ചാമ്പ്യനാ​യ​ ​ക്രി​സ് ​ഹോ​യ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​ർ​ ​ഇ​തി​നോ​ട​കം​ ​ത​ന്നെ​ ​ക്ല​ബി​ന് ​പി​ന്തു​ണ​യു​മാ​യി രംഗത്തെത്തിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ