പ്രവാസി എക്സ്പ്രസ് നൈറ്റ് ജുലൈ 28ന്..

PravasiExpress Nite 2019 poster
PENite2019

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്‍റെ ഏഴാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2019  ജൂലൈ 28 ന് ഷൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും..  ഒരു ഡസനോളം  ചിത്രങ്ങൾക്ക്  സംഗീതം നൽകി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ ഗാനം ആലപിച്ച, മലയാളത്തില്‍  ഗസ്സൽ നിലാവ് പെയ്തിറക്കിയ  ഗായകൻ ഷഹബാസ് അമൻ സംഗീത നിശ നയിക്കും. ..

ഉല്സിലാസ് പന്തളം-ആര്യ-ബിനു മോന്‍ ടീം ചിരിമഴ തീര്‍ക്കും.  സിനിമ മ താരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രവാസി എക്സ്പ്രസ് നൈറ്റില്‍ പങ്കെടുക്കും…

ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ മലയാളി പ്രമുഖര്‍ പങ്കെടുക്കും, പ്രവാസി എക്സ്പ്രസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും..

ടിക്കറ്റുകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: WhatsApp: +65-92387443, +65-91809137, +65-98515942 +91-98591353 | email: editor@pravasiexpress.com

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ