നിറവയറിൽ സുന്ദരിയായി ദീപിക; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് താരം

Share

നിറവയറിൽ ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് താരം ദീപിക പദുക്കോൺ. ഗർഭിണിയായതിനു ശേഷം ഇതാദ്യമായാണ് താരം ഫോട്ടോഷൂട്ട് നടത്തുന്നത്. സെപ്റ്റംബറിൽ കുഞ്ഞു പിറക്കുമെന്ന് ദീപികയും രൺവീർ സിങ്ങും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചിരുന്നു. മഞ്ഞ നിറമുള്ള സ്ലീവ് ലെസ് ഗൗണിലാണ് ദീപിക ഫോട്ടോഷൂട്ട് നടത്തിയത്. അമ്മയാകാൻ ഒരുകുന്നതിന്‍റെ തിളക്കം ദീപികയുടെ മുഖത്ത് വ്യക്തമാണെന്ന് ആരാധകർ പറയുന്നു. ലൂസ് ബൺ ഹെയർ സ്റ്റൈലും മുത്തുകൾ കൊണ്ടുള്ള കമ്മലുമാണ്

https://www.instagram.com/reel/C7WSlCwPqgd/?igsh=dzBtaDJtcHJ4OWt2

സ്വന്തം ബ്യൂട്ടി ബ്രാൻഡായ 82 ഇ യുടെ പ്രമോഷന്‍റെ ഭാഗമായാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. വെളുത്ത ലൂസ് ഷർട്ട് ധരിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ദീപികയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ദീപിക വാടക ഗർഭധാരണത്തിലൂടെയാണ് അമ്മയാകാൻ ഒരുങ്ങുന്നതെന്നും വയർ കൃത്രിമമായി കെട്ടി വച്ചതാണെന്നും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.

ഇതിനെതിരേ ആലിയ ഭട്ട് അടക്കമുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിലൂട പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ദീപികയുടെ ഫോട്ടോ ഷൂട്ട്.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ