ധോണി കരുതിയിരിക്കുക, സിവയെ തട്ടിക്കൊണ്ടുപോകും...!

ധോണി കരുതിയിരിക്കുക, സിവയെ തട്ടിക്കൊണ്ടുപോകും...!
MS-dhoni-daughter-Ziva-Dhoni

ക്രിക്കറ്റ് താരം ധോണിയെക്കാൾ ആരാദകരുണ്ട് മകൾ സിവയ്ക്ക്.സിവയെ അറിയാത്തവരായി ആരുമുണ്ടാവില്ല.  സിവയുടെ കുട്ടി കുറുമ്പും  മലയാളം പാട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിൻഡ.

ക്യാപ്ടൻ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാൽ ആ സ്‌നേഹം ഇപ്പോൾ സിവയോടാണെന്നും പ്രീതി സിൻഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ധോണിയോട് കരുതിയിരിക്കണമെന്നും സിവയെ താൻ തട്ടിക്കൊട്ടുപോകുമെന്നും പ്രീതി അതോടൊപ്പം കുറിച്ചു.2010 ലാണ്‌ ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സാക്ഷി ആരാധകരുമായി പങ്കുവക്കാറുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്