ഒരൊറ്റ പാട്ട് കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി പ്രിയ വാര്യര്‍

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷെ പാട്ടും പാട്ടിലെ നായികയും ഇതിനോടകം സൂപ്പര്‍ ഹിറ്റ്‌ ആയികഴിഞ്ഞു.  പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കീഴടക്കിയത്.

ഒരൊറ്റ പാട്ട് കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി പ്രിയ വാര്യര്‍
adar-love

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷെ പാട്ടും പാട്ടിലെ നായികയും ഇതിനോടകം സൂപ്പര്‍ ഹിറ്റ്‌ ആയികഴിഞ്ഞു.  പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കീഴടക്കിയത്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ ഒരു ഓണ്‌ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ ആ ഗാനം കാണാം.

ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.പഴയകാല മാപ്പിളപ്പാട്ടിന് പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. തലശ്ശേരി കെ റെഫീഖാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍.

Read more

ജാപ്പനീസ് യുവതിക്ക് എ ഐ വരന്‍; 'ക്ലോസുമായി ക്ലോസായ'ത് വിവരിച്ച് കാനോ, ഒടുവില്‍ ഹണിമൂണും

ജാപ്പനീസ് യുവതിക്ക് എ ഐ വരന്‍; 'ക്ലോസുമായി ക്ലോസായ'ത് വിവരിച്ച് കാനോ, ഒടുവില്‍ ഹണിമൂണും

ടോക്യോ: 'എ ഐ കഥാപാത്രവും മനുഷ്യ സ്ത്രീയും തമ്മില്‍ വിവാഹിതരായി'. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ.. എന്നാല്‍ കളിയല്ല,