പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു?

Share
പ്രിയങ്ക ചോപ്രയും  നിക്ക് ജോനാസും  വേർപിരിയുന്നു?
807395-00-priyanka-nick

ബോളിവുഡ്  ഒന്നാകെ വളരെ ആഘോഷപൂർവ്വം  കൊണ്ടാടിയ  പ്രിയങ്കയുടെയും നിക്കിന്റെയും. എന്നാൽ വിവാഹം കഴിഞ്ഞു മൂന്നു മാസമാകുമ്പോഴേക്കും  ഇവർ പിരിയുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ബ്രിട്ടിഷ്  മാസികയിൽ വന്ന റിപ്പോർട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസവും ഇതേ ചൊല്ലി വഴക്കും വന്നോതോടെയാണ് വിവാഹമോചനത്തെ  കുറിച്ച ചിന്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകൾ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയിൽ 'കൂൾ' ഭാര്യയെ പ്രതീക്ഷിച്ച  നിക്കിന് തെറ്റി. ‌നിക്കിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത്: ലേഖനത്തിൽ പറയുന്നു.

കുടുംബവും  കുട്ടികളുമൊക്കെയായി ജീവിക്കാൻ താല്പര്യമുള്ള പക്വതയുള്ള പെൺകുട്ടിയാണ് പ്രിയങ്ക എന്നാണ് നിക്കിന്റെ വീട്ടുക്കാർ താരത്തെ കുറിച്ച കരുതിയത്. എന്നാൽ പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത്. പ്രിയങ്ക ഒരു പാർട്ടി ഗേൾ മാത്രമാന്നെന്നും നിക്കിന്റെ കുടുംബത്തിന് മനസിലായി. ഇങ്ങനെ  താരത്തിന് എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും ലേഖനത്തിൽ ഉണ്ട്.

എന്നാൽ പ്രിയങ്കയും നിക്കും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലെന്നും ഇരുവരും മിയാമിയിൽ അവധികാലം ആഘോഷിക്കുകയാണെന്നും. ഇവർ സ്നേഹത്തോടു കൂടെ ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ  ആലുക്കൽ കാണുന്നതെന്നും,  മാഗസിൻ തെറ്റായ റിപ്പോർട്ടാണ് പുറത്തു വിട്ടതെന്നും പറഞ്ഞു ഈ മാഗസിനെതിരെ  ആരാധകർ  രംഗത്തെത്തിയിട്ടുണ്ട്.

ഈ വാർത്തകളോടൊന്നും തന്നെ നിക്കും പ്രിയങ്കയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്