വിപ്രോയെ നയിക്കാൻ ഇനി റിഷാദ് പ്രേംജി

വിപ്രോയെ നയിക്കാൻ ഇനി റിഷാദ് പ്രേംജി
rishadp1-kXO--621x414@LiveMint

ചെന്നൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു.പിതാവ് അസിം പ്രേംജി വിരമിച്ചതോടെയാണ് മകന്‍ റിഷാദ് ചെയര്‍മാനായത്. ഭക്ഷ്യയെണ്ണ കമ്പനിയിൽനിന്ന് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനികളിലൊന്ന് കെട്ടിപ്പടുത്ത ശേഷമാണ് 74-കാരനായ അസിം പ്രേംജി വിപ്രോയുടെ ചെയർമാൻ പദവി ഒഴിഞ്ഞത്.

എന്നാല്‍, 74 കാരനായ അസിം പ്രേംജി തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും. വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുന്നതാകും 42 കാരനായ റിഷാദിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്