സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് 16900 രൂപ മാത്രം

Share

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് പുതിയ ഓഫറുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.സാധാരണയായി വന്‍തുക ഈടാക്കുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ വര്‍ഷം മുതലാണ്‌ ആദ്യമായി 20000-ത്തില്‍ താഴെയുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ കൊച്ചിയിലേക്ക് നല്‍കുന്നത്.  മാര്‍ച്ച്‌ മാസത്തേക്കുള്ള  യാത്രയ്ക്കാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .ജനുവരി 31 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക . സില്‍ക്ക് എയറില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് ഏറ്റെടുത്തശേഷമാണു കൂടുതല്‍ ഓഫറുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.അടുത്ത വര്‍ഷംവരെ സില്‍ക്ക് എയര്‍ വിമാനങ്ങള്‍ തന്നെയായിരിക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്നത് .30 കി.ഗ്രാം ബാഗേജ് , ഭക്ഷണം , എന്റര്‍ടെയിന്‍മെന്‍റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഓഫര്‍ എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ലാഭകരമാകും .

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്