എസ്.കെ.എഫ്.എഫ് സംരംഭം ഓറഞ്ച് മരങ്ങളുടെ വീട് ചിത്രീകരണം ആരംഭിച്ചു.

Share
എസ്.കെ.എഫ്.എഫ് സംരംഭം ഓറഞ്ച് മരങ്ങളുടെ വീട് ചിത്രീകരണം ആരംഭിച്ചു.
OrangeTrees5

സിംഗപ്പൂര്‍ കൈരളീ കലാ നിലയത്തിന്‍റെ ചലച്ചിത്ര കൂട്ടായ്മയായ സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം (SKFF) ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക്.. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകന്‍ ഡോ.ബിജു വിന്‍റെ നെടുമുടിവേണു ചിത്രം “ഓറഞ്ച് മരങ്ങളുടെ വീട്“ (House Of Orange Trees) -ല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ആയാണ് എസ്.കെ.കെ.എഫ് ഒത്തുചേരുന്നത്. തിരിവനന്തപുരം, ആലപ്പുഴ, വാഗമണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളായാണ് ചിത്രീകരണം പൂര്‍ത്തിയാവുക

മലയാളിയുടെ അഭിമാനമായ അഭിനയപ്രതിഭ നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ഈ റോഡ് മൂവി ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്.  പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ, ജയറാം  എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ചിത്രത്തില്‍ എസ്.കെ.കെ.എഫ് അംഗങ്ങള്‍ പ്രൊഡക്ഷന്‍റെ ഭാഗമാകും.

ചിത്രത്തിന്‍റെ പ്രധാന അണിയറപ്രവര്‍ത്തകരോടൊപ്പം ഇന്റര്‍നാഷണല്‍ ചൈനീസ് വിഷ്വല്‍ ഇമേജ് ആര്‍ട്ട് ഫിലിം ഫെസ്റ്റിവലിനെ പ്രതിനിധീകരിച്ച് ഷോങ് സൊ സിങ് സിന്യാന്‍ സിംഗപ്പൂര്‍ കൈരളിഫിലിം ഫോറത്തെ പ്രതിനിധീകരിച്ച് ജയറാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

House of Orange Trees -Press Conference
Jayaram
Main Actors of House of Orange Trees
The Press Conference at TVM

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്