ശ്വേത മേനോനും കുക്കു പരമേശ്വരനും 'അമ്മ' യില്‍ നിന്നും രാജിവെച്ചു

Share

താരസംഘടനയായ 'അമ്മ'യുടെ ആഭ്യന്തര പരിഹാര സമിതിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ബലാൽസംഗക്കേസിൽ ആരോപണ വിധേയനായ നടൻ വിജയ് ബാബുവിനെതിരെ 'അമ്മ' നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. കുക്കു സമിതിയംഗവും. അമ്മയുടെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്നലെ മാലാപാർവതിയും രാജി വച്ചിരുന്നു.

ആരോപണ വിധേയനായ വിജയ്ബാബുവിനെ ചവിട്ടി പുറത്താക്കാനാവില്ലെന്നും സംരക്ഷിക്കുമെന്നും മണിയൻപിള്ള രാജു നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംഘടനയിൽ നിന്ന് താൻ മാറി നിൽക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുകയും ചെയ്തിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ