Apps
ഇനി പഴയ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ ലഭിക്കില്ല
പഴയ ഫോണുകളില്‍ ഇനി വാട്ട്‌സ് അപ്പ് സേവനങ്ങള്‍ ലഭികില്ല .2007 നു മുമ്പിറങ്ങിയ ഫോണുകള്‍ക്കുള്ള സേവനമാണു അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. പഴയ വിന്‍ഡോസ്, ആന്‍ഡ്രോയ്‌ഡ്, ഐ.ഒ.എസ്. ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളുള്ള ഫോണുകളെയാകും മാറ്റം ബാധിക്കുക.