City News
എലികളെ തുരത്താന്‍ ‘സ്റ്റാര്‍ പെസ്റ്റ് കണŔ
ബുകിറ്റ് ബടോക്, എം ആര്‍ ടി സ്റ്റേഷന് അരികിലെ കുന്നിന്‍ ചെരുവിനു മുകളില്‍ കൂട് കൂട്ടിയ നൂറു കണക്കിന് എലികളെ തുരത്താന്‍ സിംഗപൂരിലെ ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ കമ്പനി സംഘം കഠിന പ്രയത്നത്തില്‍.
City News
ബുകിറ്റ് ബടോക്, എം ആര്‍ ടി സ്റ്റേഷന് അരികിലെ കുന്നിന്‍ ചെരുവിനു മുകളില്‍ കൂട് കൂട്ടിയ നൂറു കണക്കിന് എലികളെ തുരത്താന്‍ സിംഗപൂരിലെ ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ കമ്പനി സംഘം കഠിന പ്രയത്നത്തില്‍.
City News
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനം വിജയം കണ്ടു. സംസ്ഥാനത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത് ലക്‌ഷ്യം വെച്ചാണ് സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയത്. ആന്ധ്രാപ്രദേശ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന 13 അംഗ സംഘവും ചന്ദ്രബാബുവിനൊപ്പം സിംഗപ്പൂരിലെത്തി.
City News
ദീപാവലി ദിവസം റിലീസായ വിജയ് ചിത്രം കത്തി കാണുവാന്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നതോടെ റെക്സ് തീയേറ്റര്‍ അധികൃതര്‍ പ്രതിസന്ധിയിലായി
City News
സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ് 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ ഭാഷകള്‍ കൂടാതെ മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള
City News
പശ്ചിമ ബംഗാളില്‍ വ്യവസായം തുടങ്ങാന്‍ വന്‍കിട വ്യവസായികളെ തേടി മുഖ്യമന്ത്രി മമതാ ബാനര്‍ജി സിംഗപ്പൂരില്‍ എത്തി .സിംഗപ്പൂര്‍ കമ്പനികളെ സര്‍ക്കാര്‍ സഹായത്തോടെ ബംഗാളില്‍ എത്തിക്കുക വഴി സംസ്ഥാനത്തിന് വന്‍ നേട്ടമുണ്ടാകുമെന്നാണ് സൂചന
City News
സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യ
City News
മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
City News
മലേഷ്യയില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള്‍ ജോഹോര്‍ ബാഹ്രു ഇമിഗ്രേഷനില്‍ നടത്തിയ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റാതെ അനേകം ആളുകള്‍ ഇമിഗ്രേഷനില്‍ കുടുങ്ങി.തുടര്‍ന്ന് കാല്‍നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില്‍ എത്തിയശേഷമാണ് യാത്രക്കാര്‍ ജോലി സ്ഥലങ്ങള
City News
ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സേവന വിപുലീകരണത്തിന്റെയും പരിഷ്കരണത്തിന്റെയും ഭാഗമായി സര്‍കിള്‍ ലൈനിലും നോര്‍ത്ത്ഈസ്റ്റ് ലൈനിലും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനായി ഇറക്കുന്നു. സര്‍കിള്‍ ലൈനില്‍ 24ഉം നോര്‍ത്ത്ഈസ്റ്റ് ലൈനില്‍ 18ഉം ട്രെയിനുകള്‍ ഉള്‍പ്പെടുത്താനാണ് എല്‍ ടി എ ഉദ്ദേശിക്കുന്നത്.
City News
MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍, താന്‍ജോങ് പഗാര്‍, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും.
City News
സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ് അനുവദിക്കുന
City News
വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു