Environment

രണ്ട് ഏക്കറില്‍ പാമ്പിന്റെ രൂപത്തിലൊരു വീട്

Environment

രണ്ട് ഏക്കറില്‍ പാമ്പിന്റെ രൂപത്തിലൊരു വീട്

പാമ്പിന്റെ രൂപത്തിലൊരു വീടൊരിക്കിയാല്‍എങ്ങനെയുണ്ടാകും ? മെക്‌സിക്കോക്കാരനായ ആര്‍ക്കിടെക്ട് ജാവിയര്‍ സിനോസിയനാണ് ഈ വ്യത്യസ്തമായ വീട് നിര്‍മ്മിച്ചിരിക്കുന്നത്. പാമ്പിന്റെ രൂപഘടന അനുകരിച്ച് പത്ത് നിലകളടങ്ങുന്ന ഫ്‌ലാറ്റ് സമുച്ചയമാണ് സിനോസിയന്‍ നിര്‍മ്മിച്ചത്.

42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ പുനര്‍ജനിക്കുന്നു

Environment

42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ പുനര്‍ജനിക്കുന്നു

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായ മാമത്തുകള്‍ വീണ്ടും ഭൂമിയില്‍ പുനര്‍ ജനിക്കുന്നു.  42,000 വര്‍ഷം പഴക്കമുള്ള ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകര്‍ക്കു സൈബീരിയയില്‍ നിന്ന് ലഭിച്ചിരുന്നു.

മരവിച്ച ജഡങ്ങള്‍ പാറ പോലെ ഉറയ്ക്കുന്ന തടാകം

Environment

മരവിച്ച ജഡങ്ങള്‍ പാറ പോലെ ഉറയ്ക്കുന്ന തടാകം

ജഡങ്ങള്‍ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങളാല്‍ നിറഞ്ഞതാണ്‌ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നെട്രോണ്‍ തടാകം.നെട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ

ഇവിടെ മരണം നിയമം മൂലം നിരോധിച്ചിരിക്കുന്നു

Climate

ഇവിടെ മരണം നിയമം മൂലം നിരോധിച്ചിരിക്കുന്നു

മരണം നിയമം മൂലം നിരോധിച്ച ഗ്രാമമോ ? കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പ് തോന്നുന്നുണ്ടോ ? എങ്കില്‍ കേട്ടോളൂ നോര്‍വേയിലെ വെറും 2000 മാത്രം ജനസംഖ്യയുള്ള ലോങിയര്‍ബയന്‍ എന്ന ഗ്രാമത്തിലാണ്  ഈ നിയമം.

ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു;  വ്യാപ്തി വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്

Climate

ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു; വ്യാപ്തി വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്

ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് ലോകം ഞെട്ടലോടെ കേട്ടത്. എന്നാല്‍ ഇതാ അതിന്റെ വ്യാപ്തി വ്യക്തമാക്കിയുള്ള ചിത്രങ്ങള്‍ പുറത്ത്.പിളർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കാലാവസ്ഥാവ്യതിയാനം; മാരകവിഷമുള്ള തേളുകളും ഉറുമ്പുകളും ഭീഷണിയാകുന്നു; മുന്നറിയിപ്പുമായി സൗദി  ഭരണകൂടവും

Climate

കാലാവസ്ഥാവ്യതിയാനം; മാരകവിഷമുള്ള തേളുകളും ഉറുമ്പുകളും ഭീഷണിയാകുന്നു; മുന്നറിയിപ്പുമായി സൗദി ഭരണകൂടവും

അടൂർ സ്വദേശിയായ യുവതി വിഷ ഉറുമ്പ് കടിച്ച് മരിച്ചത് ഞെട്ടലോടെയാണ് സൗദി മലയാളികൾ വായിച്ചറിഞ്ഞത്. വീട്ടിലേക്ക് കയറി വന്ന വിഷ ഉറുമ്പിന്റെ കടിയേറ്റ യുവതി ദിവസങ്ങൾക്കകം മരണപ്പെട്ടു. തക്ക സമയത്ത് ചികിത്സ ലഭ്യമാക്കിയിട്ടും ഈ യുവതിയുടെ മരണം ചില്ലറ ആശങ്കയല്ല മലയാളികൾക്ക് ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി

Energy

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍. ഏകദേശം 80 ബില്ല്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് ഇതെന്ന് എണ്ണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ബഹ്‌റൈ

ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

Environment

ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

ഒറ്റയ്ക്കൊരു ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍. കഥകളിലും സിനിമയിലും ഇതുപോലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ ഇത് പച്ചജീവിതമാണ്. ഈ കഥയിലെ നായകന്‍ മൗറോ മൊറാന്‍ഡി എന്ന  79കാരനാണ്.

ഭൂമിയുടെ നരകവാതില്‍

Climate

ഭൂമിയുടെ നരകവാതില്‍

നാല്പത്തിയാറ് വര്‍ഷമായി അണയാതെ കത്തുന്ന ഒരു തീകുണ്ഡം. അതാണ്‌ സോവിയറ്റ് യുണിയനിലെ ഈ സ്ഥലം. 1971 ല്‍ ആണ് സോവിയറ്റ് യുണിയന്‍ ഈ സ്ഥലം കണ്ടെത്തുന്നത്, പ്രകൃതി വാതകത്തിനു വേണ്ടിയാണ് ഈ ഭാഗത്ത്‌ അവര്‍ വന്നതും അത് സംഭരിക്കാനായി അവര്‍ ഇവിടെ ഒരു പ്ലാന്‍റ് തുടങ്ങിയതും.

നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല; സൈബീരിയൻ നിധിവേട്ടക്കാരുടെ സാഹസികജീവിതം

Environment

നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല; സൈബീരിയൻ നിധിവേട്ടക്കാരുടെ സാഹസികജീവിതം

റഷ്യയുടെ വിജനവും വിദൂരവുമായ സൈബീരിയൻ കാടുകളിൽ ഈയടുത്ത കാലത്ത് രൂപപ്പെട്ട അനധികൃത നിധി വേട്ടയാണ്, സൈബീരിയൻ മാമോത്തുകളുടെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള ഖനനം. നിരവധി സംഘമാളുകളാണ് സൈബീരിയൻ കാടുകളിൽ ഇത്തരത്തിലുള്ള സാഹസികമായ ഖനനത്തിലേർപ്പെട്ടിരിക്കുന്നത്.

മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍

Environment

മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍

സൗന്ദര്യം കൂട്ടാന്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല മീനുകള്‍ക്കും സൗന്ദര്യവര്‍ധനശാസ്ത്രക്രിയകള്‍.കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സിംഗപ്പൂരിലാണ്. സുന്ദരന്‍ മീനിനു ഭംഗി വീണ്ടെടുക്കാന്‍ ഐ ലിഫ്റ്റ്‌, ജോ ലിഫ്റ്റ്‌ സര്‍ജറികള്‍ ഒക്കെ പതിവ് കാഴ്ചയാണ് സിംഗപ്പൂരില്‍ എന്നാണു ഒരു പ്രമുഖ വിദേശമാധ്യമം റിപ്പോര്‍ട്ട് ചെ

ഈ ദ്വീപിലേക്ക് കയറുന്നവര്‍ക്ക് പിന്നീട് ഒരു മടക്കം ഇല്ല

Environment

ഈ ദ്വീപിലേക്ക് കയറുന്നവര്‍ക്ക് പിന്നീട് ഒരു മടക്കം ഇല്ല

ഒരിക്കല്‍ കയറിയാല്‍ പിന്നെ മടക്കമില്ലാത്തൊരു ദ്വീപ്‌. അതാണ്‌ രാജ്യമായ കെനീയയുടെ വടക്ക്പടിഞ്ഞാറുള്ള ഒരു ദ്വീപിന്റെ പ്രത്യേകത. ഇവിടെ  ‘തുര്‍കണ’ എന്ന തടാകത്തെന ചുറ്റീ അനേകം ചെറുചെറു ദ്വീപസമൂഹങ്ങള്‍ ഉണ്ട്.