Good Reads
വയലിനില്‍ മാന്ത്രികസംഗീതം തീര്‍ത്ത ബാലഭാസ്കര്‍; വീഡിയോ
എങ്ങനെയാണ് വയലിനില്‍ ഇങ്ങനെ ഇത്രയും മനോഹരമായ സംഗീതം തീര്‍ക്കുന്നത് എന്നൊരിക്കല്‍ ആരോ ബാലഭാസ്കറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം 'എനിക്ക് വയലിനെ ഭയമില്ല ' എന്നായിരുന്നു. അതായിരുന്നു ബാലുവും വയലിനും തമ്മിലുള്ള ബന്ധവും.