India

ടേക്ക് ഓഫ്‌ വിജയങ്ങള്‍ വാരിക്കൂടുമ്പോള്‍ യഥാര്‍ഥ നായിക ബേക്കറിയില്‍ പണിയെടുക്കുന്നു

India

ടേക്ക് ഓഫ്‌ വിജയങ്ങള്‍ വാരിക്കൂടുമ്പോള്‍ യഥാര്‍ഥ നായിക ബേക്കറിയില്‍ പണിയെടുക്കുന്നു

ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ദുരിതം പറഞ്ഞ് വന്‍വിജയം നേടിയ ടേക്ക് ഓഫ്‌ എന്ന ചിത്രം വിജയങ്ങള്‍ വെട്ടിപിടിക്കുമ്പോള്‍ യഥാര്‍ഥ ടേക്ക് ഓഫിലെ നായിക ജീവിക്കാനായി ബേക്കറിയില്‍ ജോലി നോക്കുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച പാർവ്വതി നായികയായ ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ തിളക്കത്തി

മാന്യമായി മരിക്കുക മൗലികാവകാശം; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

India

മാന്യമായി മരിക്കുക മൗലികാവകാശം; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ അവഗണിച്ചെന്നു ആരോപണം

India

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ അവഗണിച്ചെന്നു ആരോപണം

സനല്‍ കുമാര്‍ ശശിധരന്റെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ പരിഗണനയില്‍ നിന്ന് പാടെ ഉപേക്ഷിച്ചു എന്നു ആരോപണം.സംവിധായകന്‍ സജിന്‍ ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ അഭിനയത്തിന്; പിന്തള്ളിയത് ഫഹദ് ഫാസിലിനെ

India

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ അഭിനയത്തിന്; പിന്തള്ളിയത് ഫഹദ് ഫാസിലിനെ

ആളൊരുക്കത്തിലെ വ്യത്യസ്തമായ അഭിനയപ്രകടനത്തിലൂടെയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡിലേക്ക് നടന്നു കയറിയത്. മികച്ച നടനാകാന്‍ ഇന്ദന്‍സ് ഏറ്റുമുട്ടിയത് ഫഹദ് ഫാസിലിനോട്.

ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

India

ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.

ഇന്ന് ലോക വനിതാദിനം

India

ഇന്ന് ലോക വനിതാദിനം

ഇന്ന് ലോക വനിതാദിനം.  #PressforProgress എന്നതാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഈ വര്‍ഷത്തെ ക്യാംപെയിന്‍ തീം. സ്ത്രീയെന്നും പുരുഷനെന്നുമുള്ള അന്തരം കുറച്ച് ലിംഗ സമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം .

ഇനി മൊബൈൽ ഫോണിൽ നിന്നു പാസ്പോർട്ടിന് അപേക്ഷിക്കാം

India

ഇനി മൊബൈൽ ഫോണിൽ നിന്നു പാസ്പോർട്ടിന് അപേക്ഷിക്കാം

ഇനി മൊബൈൽ ഫോണിൽ നിന്നു പാസ്പോർട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ആൻഡ് വീസ കോൺസുലർ പുറത്തിറക്കിയ എം പാസ്പോർട്ട് (mPassport Seva) ആപ്പ് മുഖേനയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

India

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

മുന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും, കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീദേവി. ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ വസതിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോ ടെയാണ് മരണം സംഭവിച്ചത്.

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ

India

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ. അതെ അങ്ങനെയൊരു ഗംഭീരഓഫര്‍ നല്‍കിയിരിക്കുകയാണ്. എയര്‍ അറേബ്യ. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍. കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കി

ക്യാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ; മാധ്യമങ്ങളെ പരിഹസിച്ചു നടി അമല

India

ക്യാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ; മാധ്യമങ്ങളെ പരിഹസിച്ചു നടി അമല

ഒരു സെലിബ്രിറ്റി മരിച്ചാല്‍ പോലും അവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ എഴുതിപിടിപ്പിക്കുന്നത് ഇക്കാലത്ത് പല മാധ്യമങ്ങളുടെയും സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ആഴ്ച നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചാരണങ്ങളിലൂടെയും ഗോസിപ്പ് കഥകളിലൂടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടിവി ചാനലുകള്‍ വലിയ വിമര്‍ശ

പാഡ്മാന് പിന്നാലെ അനുഷ്‌ക ശര്‍മ്മയുടെ പാരിക്കും പാകിസ്ഥാനില്‍ നിരോധനം

India

പാഡ്മാന് പിന്നാലെ അനുഷ്‌ക ശര്‍മ്മയുടെ പാരിക്കും പാകിസ്ഥാനില്‍ നിരോധനം

മുസ്ലീം വിരുദ്ധത ആരോപിച്ചു ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നായികയായ പുതിയ ചിത്രം പാരിക്ക് പാകിസ്ഥാനില്‍ വിലക്ക്.ചിത്രത്തില്‍ മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചതെന്ന് പാക് മാധ്യമമായ ദ എക്‌സ്പ്രസ് ട്രിബ്യൂണ്

'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികള്‍ സോനം കപൂറിന്റെ ഈ കുറിപ്പ് ഉറപ്പായും വായിക്കണം

India

'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികള്‍ സോനം കപൂറിന്റെ ഈ കുറിപ്പ് ഉറപ്പായും വായിക്കണം

രാവിലെ ഉണര്‍ന്നാല്‍ കണ്ണാടിയില്‍ നോക്കി ഞാന്‍ എന്താണ് സിനിമാനടിയെ പോലെ അല്ലാത്തത് എന്ന് ഓര്‍ക്കുന്ന പെണ്‍കുട്ടികള്‍ നടി സോനം കപൂര്‍ എഴുതിയ ഈ കുറിപ്പ് ഉറപ്പായും വായിക്കണം. കാരണം നമ്മള്‍ ടിവിയിലും ഫോട്ടോകളിലും കാണുന്ന നടിമാരുടെ ചിത്രങ്ങളും അവരുടെ ലുക്കും ഒന്നും യഥാര്‍ഥത്തില്‍ സ്ഥായിയല്ല എന്നതാണ് വാസ്ത