India

ഒരു കണ്ണിറുക്ക് വരുത്തിയ പൊല്ലാപ്പുകള്‍

India

ഒരു കണ്ണിറുക്ക് വരുത്തിയ പൊല്ലാപ്പുകള്‍

അഡാര്‍ ലവ്വിലെ പാട്ടും കണ്ണിറുക്കും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. വൈറലായി ആരംഭിച്ചു ഒടുവില്‍ മതവികാരം വൃണപ്പെടുത്തി എന്ന് വരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഈ പാട്ടും സീനും പഴികേട്ടു. എങ്കിലും അങ്ങ് പാകിസ്ഥാനിലും ഈജിപിറ്റിലും വരെ ഈ ഗാനം എത്തിയെന്ന് പറയുമ്പോള്‍ അതില്‍ മലയാളിക്ക് അഭിമാനിക്കാനും വ

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

Arts & Culture

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

വലിയ കാൻവാസിലെ കഥ പറച്ചിലും ദൃശ്യാവിഷ്ക്കാരത്തിലെ നിറപ്പകിട്ടും സഞ്ജയ് ലീലാ ബൻസാലി സിനിമകളുടെ പ്രത്യേകതയാണ്. കൊട്ടാരക്കെട്ടുകളും പ്രണയവു

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

India

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു.സിനിമയില്‍ നിന്ന് ഗാനം നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്കമാക്കി.

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

India

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ വാര്യർക്കെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കളാണ് പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ സൂചിപ്പിക്കുന്നു.

ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് കമലഹാസന്‍

India

ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് കമലഹാസന്‍

അഭിനയിക്കാനില്ലെന്ന തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം.

എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി ഇനിയില്ല; ഷൂട്ടിങ്  തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു; ഡോക്ടര്‍ ബിജു പറയുന്നു

India

എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി ഇനിയില്ല; ഷൂട്ടിങ് തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു; ഡോക്ടര്‍ ബിജു പറയുന്നു

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം ശരീരം ചുരുങ്ങിപ്പോയ എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി മരിച്ചു.ശിലാബതി ഇനി ഇല്ല എങ്കിലും അവരുടെ നേര്‍ത്തശബ്ദവും ചിരിക്കുന്ന മുഖവും പക്ഷേ മരിക്കില്ല. അതു രേഖപ്പെടുത്തപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് എന്നു ഡോ: ബിജു പറയുന്നു. ഡോ: ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ

കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു

India

കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി :  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി -സിംഗപ്പൂര്‍ പുതിയ  സര്‍വീസിന്‍റെ ബുക്കിംഗ് ആരംഭിച്ചു.മാര്‍ച്ച്‌ 27 മുതലാണ്‌ പുതിയ സര്‍വീസ്

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് മലയാളികള്‍ മരിച്ചു

India

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് മലയാളികള്‍ മരിച്ചു

കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ

ഭൂമിക്ക് മുകളില്‍ സ്വര്‍ണ്ണത്തരികള്‍ കണ്ടു; ഒടുവില്‍ കണ്ടെത്തിയത് 11.48 കോടി ടണ്‍ സ്വര്‍ണ നിക്ഷേപം

India

ഭൂമിക്ക് മുകളില്‍ സ്വര്‍ണ്ണത്തരികള്‍ കണ്ടു; ഒടുവില്‍ കണ്ടെത്തിയത് 11.48 കോടി ടണ്‍ സ്വര്‍ണ നിക്ഷേപം

ഭൂമിക്കു മുകളിലായി സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികള്‍ കണ്ടു പരിശോധന നടത്തിയപ്പോള്‍ തിരിച്ചറിഞ്ഞത് 11.48 കോടി ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം . ജയ്പൂരിലെ ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് സംഭവം.

എയര്‍ഇന്ത്യ-വിസ്താര വിമാന കൂട്ടിയിടിയില്‍ നിന്നും ഒഴിവായതിനു പിന്നില്‍ രണ്ടു വനിതാ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍

India

എയര്‍ഇന്ത്യ-വിസ്താര വിമാന കൂട്ടിയിടിയില്‍ നിന്നും ഒഴിവായതിനു പിന്നില്‍ രണ്ടു വനിതാ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍

ആകാശത്തു നേര്‍ക്കുനേര്‍ എത്തിയ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഏഴിനു മുംെബെ വ്യോമപാതയിലാണ് 261 യാത്രക്കാര്‍ ആകാശദുരന്തത്തെ മുഖാമുഖം കണ്ടത്. വിസ്താരയുടെ പുനെ-ഡല്‍ഹി യു.കെ997 വിമാനവും എയര്‍ ഇന്ത്യയുടെ മുംെബെ-ഭ

ഒരൊറ്റ പാട്ട് കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി പ്രിയ വാര്യര്‍

India

ഒരൊറ്റ പാട്ട് കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി പ്രിയ വാര്യര്‍

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷെ പാട്ടും പാട്ടിലെ നായികയും ഇതിനോടകം സൂപ്പര്‍ ഹിറ്റ്‌ ആയികഴിഞ്ഞു.  പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കീഴടക്കിയത്.

കൊട്ടും കുരവയുമായി ആരംഭിച്ച കൊച്ചി മെട്രോ നഷ്ടത്തില്‍; പ്രതിദിനനഷ്ടം 18 ലക്ഷത്തോളം രൂപ

India

കൊട്ടും കുരവയുമായി ആരംഭിച്ച കൊച്ചി മെട്രോ നഷ്ടത്തില്‍; പ്രതിദിനനഷ്ടം 18 ലക്ഷത്തോളം രൂപ

കൊട്ടും കുരവയുമായി ആരംഭിച്ച കൊച്ചി മെട്രോ നഷ്ടത്തിലെന്നു റിപ്പോര്‍ട്ട്. കൊച്ചി മെട്രോ സേവനം നടത്തുന്നത് കെഎസ്ആര്‍ടിയ്‌ക്കൊപ്പമോ അതിലും വലുതോ ആയ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. മെട്രോയുടെ പ്രതിദിന നഷ്ടം 18 ലക്ഷത്തോളം രൂപ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.