India
നൂറുകോടിയുടെ സ്വത്തും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ഭോപാലിലെ ദമ്പതികള്‍ ജൈനസന്യാസികളാകുന്നു
നൂറുകോടിയും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ജൈനസന്യാസികളായി മാറാൻ മധ്യപ്രദേശിലുള്ള ദമ്പതികൾ തയ്യാറെടുക്കുന്നു. മധ്യപ്രദേശിലുള്ള ജൈനമതവിശ്വാസികളായ ദമ്പതികളാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രവർത്തനത്തിലൂടെ മാധ്യമശ്രദ്ധനേടിയിരിക്കുന്നത്.