India
ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം; വീഡിയോ കാണാം
ഓണാഘോഷം നടക്കുന്ന പലയിടങ്ങളിലും ജിമിക്കി കമ്മല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ആ പാട്ടിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ചുവടുവെച്ചാലോ? ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും ഓണം ആഘോഷിച്ചത് ഇങ്ങനെയാണ്.