India
ഒരു നുള്ള് ഉപ്പിനു വരെ പണം കൊടുക്കേണ്ടി വന്നാലോ?
ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ ഉപ്പിനു പ്രത്യേകം പണം നല്‍കേണ്ടി വരുമോ? ഇല്ലെന്നു പറയാന്‍ പറ്റില്ല. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു കുടുംബത്തിന് നേരിടേണ്ടി വന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു.