India
അഞ്ച് രൂപയ്ക്ക് ഊണ്, ചിക്കന്‍ കറിയ്ക്ക് 10 രൂപ മാത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരത്തു എയര്‍പോര്‍ട്ട് കാന്റീനില്‍ ഒരു പഫ്‌സിന് 250 രൂപ വിലയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ? എന്നാല്‍ ഇതാ തുച്ഛമായ വിലക്ക് ഊണ് വിളമ്പി എയര്‍പോര്‍ട്ട് കാന്റീന്‍ ശ്രദ്ധനേടുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കാന്റീന്‍ ആണ് മറ്റു ഹോട്ടലുകളില്‍ വന്‍ വില ഈടാക്കി യാത്രക്കാര