India
ജപ്പാനിലെ ഈ ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല; ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം
സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം.