India
'എന്റെ ജീവിതം എനിക്കുള്ളതാണ്'...ചാരിറ്റി ആഘോഷങ്ങളുടെ ഇര റഫ്‌സീന എന്ന മിടുക്കി പറയാതെ പറഞ്ഞു പോയത്....
ആത്മാഭിമാനം എല്ലാവര്ക്കും ഉണ്ട്...കണ്ണൂർ ശിവപുരത്തെ റഫ്‌സീന എന്ന മിടുക്കി പറയാതെ പറഞ്ഞു പോയതും അതാണ്. റഫ്‌സീനയെ നമ്മളില്‍ പലരും അറിയും. ഈ മാസം പതിനേഴാം തീയതിയാണ് അതുവരെ ആരും അറിയാതിരുന്ന ഈ മിടുക്കിയുടെ കഥ ലോകം അറിഞ്ഞത്.