India

നോക്കിയ 3310 മടങ്ങി വരുന്നു

India

നോക്കിയ 3310 മടങ്ങി വരുന്നു

ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 സ്വന്തമാക്കാനായി വളരെ ആഗ്രഹിച്ച ഒരു തലമുറയുണ്ട്.

62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ അമ്മ, കണ്ടു കൊതിതീരും മുന്പ് ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു; ഇന്ന് ആ അമ്മ ചലനശേഷി നഷ്ടമായി ആരോരുമില്ലാതെ ആശുപത്രി കിടക്കയില്‍

62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ ഭവാനിയമ്മയെ ഓര്‍മ്മയില്ലേ ? കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് കേരളത്തില്‍ ഒട്ടുമിക്ക മാധ്യമങ്ങളിലും നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു അത് .

veeram

India

ഇത് വിസ്മയിപ്പിക്കും ; വീരത്തിന്റെ ട്രെയിലര്‍ എത്തി; പുറത്തുവിട്ടത് ഋതിക് റോഷന്‍

ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ട്രെയിലര്‍ എത്തി. കുനാല്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വില്യം ഷേക്സ്പിയറിന്റെ മാക്ബത്തും വടക്കന്‍ പാട്ടിലെ ചന്തുവിനെയും സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്.അടുത്തയാഴ്ച റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

മെഡലുകള്‍ കണ്ടിരുന്നാല്‍ വിശപ്പ്‌ മാറില്ല; ഇന്ത്യയുടെ മുന്‍ ദേശീയ അമ്പെയ്ത്തു താരം ഇന്ന് ജീവിക്കുന്നത്  തെരുവില്‍ പഴക്കച്ചവടം നടത്തി

India

മെഡലുകള്‍ കണ്ടിരുന്നാല്‍ വിശപ്പ്‌ മാറില്ല; ഇന്ത്യയുടെ മുന്‍ ദേശീയ അമ്പെയ്ത്തു താരം ഇന്ന് ജീവിക്കുന്നത് തെരുവില്‍ പഴക്കച്ചവടം നടത്തി

മെഡലുകള്‍ കണ്ടു കൊണ്ടിരുന്നാല്‍ വിശപ്പ്‌ മാറില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ കായികരംഗത്തിനു അഭിമാനര്‍ഹാമായ നേട്ടങ്ങള്‍ സമ്മാനിച്ച ഒരു കായികപ്രതിഭ ഇന്ന് ജീവിക്കുന്നത് തെരുവില്‍ പഴക്കച്ചവടം നടത്തി .മുന്‍ ദേശീയ അമ്പെയ്ത്തു താരം ബുലി ബസുമതറി ആണ് ഇന്ന് നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ പഴക്കച്ചവടം നടത്തു

എയർ ഇന്ത്യ എ320 അഥവാ വിമാന റസ്റ്റോറന്റ്

India

എയർ ഇന്ത്യ എ320 അഥവാ വിമാന റസ്റ്റോറന്റ്

വിമാനത്തില്‍ ഇരുന്നു അതും ഓര്‍ജിനല്‍ വിമാനത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കണം എന്നുള്ളവര്‍ക്ക് ഇനിയൊരു പക്ഷെ അതിനു സാധിച്ചില്ലെങ്കില്‍ പഞ്ചാബിലെ ഈ ഭക്ഷണശാലയിലേക്ക് വരാം .

ഒ എൻ വി കുറുപ്പിൻറെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

India

ഒ എൻ വി കുറുപ്പിൻറെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ട്.നികത്താനാവാത്തതാണ് ആ വേര്‍പാടെന്ന്് കവിതകളെയും പാട്ടിനെയും സ്‌നേഹിക്കുന്നവര്‍ അറിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.

ചൊവാദൗത്യത്തിനു പിന്നാലെ ഇന്ത്യ ശുക്രദൗത്യത്തിന് ഒരുങ്ങുന്നു

India

ചൊവാദൗത്യത്തിനു പിന്നാലെ ഇന്ത്യ ശുക്രദൗത്യത്തിന് ഒരുങ്ങുന്നു

ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവാദൗത്യം നടത്തിയ ഭാരതം അടുത്തതായി ശുക്രദൗത്യത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ രണ്ടാം പര്യവേഷണം 2021 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

അംബാസഡർ വരുന്നു പഴയ പ്രതാപത്തില്‍; .ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂയ്ഷെ അംബാസിഡർ സ്വന്തമാക്കിയത്  80 കോടി രൂപയ്ക്ക്

India

അംബാസഡർ വരുന്നു പഴയ പ്രതാപത്തില്‍; .ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂയ്ഷെ അംബാസിഡർ സ്വന്തമാക്കിയത് 80 കോടി രൂപയ്ക്ക്

ഒരു കാലത്ത് ഇന്ത്യയുടെ പ്രിയ വാഹനം ആയിരുന്ന അംബാസഡർ കാറുകൾ തിരികെ വരുന്നു .മാരുതിയുടെ വരവോടു പിന്നിലേക്ക്‌ പോയ അംബാസഡറുടെ പ്രഭ പില്‍ക്കാലത്ത് മങ്ങിപോയിരുന്നു .

ഈ വീഡിയോ പറയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചു എല്ലാം.....ഫെയ്‌സ്ബുക്കില്‍ തരംഗമായ ആ വീഡിയോ കാണാം

India

ഈ വീഡിയോ പറയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചു എല്ലാം.....ഫെയ്‌സ്ബുക്കില്‍ തരംഗമായ ആ വീഡിയോ കാണാം

സ്ത്രീകളെ പലപ്പോഴും സമൂഹം അളക്കുന്നത് അവളുടെ വേഷം വെച്ചാണ് .സ്ത്രീ എന്ത് ധരിക്കണമെന്നും ധരിക്കാൻ പാടില്ലെന്നും പറഞ്ഞ് നിരവധി അലിഖിത നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് ശ്രദ്ധേയമാവുകയാണ് ഒരു പരസ്യവീഡിയോ .

പാനിപൂരി പ്രിയര്‍ അറിയാന്‍; ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലെന്‍സറും ഉണ്ടാകും

India

പാനിപൂരി പ്രിയര്‍ അറിയാന്‍; ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലെന്‍സറും ഉണ്ടാകും

നോര്‍ത്ത് ഇന്ത്യയില്‍ നിന്നും എത്തിയ ഭക്ഷണമാണ് പാനിപൂരി .റോഡരികിലെ തട്ടുകടകളില്‍ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ഈ വടക്കെഇന്ത്യന്‍ വിഭവം ഇന്ന് ലഭ്യമാണ്.