Kerala News

Kerala News

CIAL ഗോള്‍ഫ് ക്ലബ്‌ : രണ്ടാം ഘട്ടം ഒരുങ്ങുന്നു

കൊച്ചി: CIAL ഗോള്‍ഫ് ക്ലബ്‌ 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആക്കുന്നതിനുള്ള അവസാന ഘട്ട മിനുക്ക്‌ പണികള്‍ ദ്രുത ഗതിയില്‍ പുരോഗതിക്കുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി പുതിയ ഗോള്‍ഫ് കോഴ്സ് തയ്യാറാകും

Kerala News

സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ഇനിമുതല്‍ ക

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ തല്‍സമയ വിസ (വിസ ഓണ്‍ അറൈവല്‍ ‍) സംവിധാനം വരുന്നു. ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. തല്‍സമയ വിസാസംവിധാനം ഉണ്ടെന്ന് കരുതി സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി വിദേശ വിനോദ സഞ്ചാരികള്‍ കൊച്ചിയിലെത്തുന്നുണ്ട്. ഇവരെ മടക്

Kerala News

നടന്‍ സിദ്ദിഖ് കാറപകടത്തില്‍ പെട്ടു

പ്രശസ്ത സിനിമാ നടനും നിര്‍മ്മാതാവുമായ സിദ്ദിഖ് കാറപകടത്തില്‍ പെട്ടെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സിദ്ധിക്ക് സഞ്ചരിച്ചിരുന്ന കാറിന്‍റെ ഹാന്‍ഡ് ബ്രേക്ക് ജാമായതിനെ തുടര്‍ന്ന്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു

Kerala News

കേരളപ്പിറവി ആശംസകള്‍

കേരളം അന്‍പത്തി ആറാമത് പിറന്നാളാഘോഷിക്കുന്നു. മലബാറും, കൊച്ചിയും, തിരുവതാംകൂറും ചേര്‍ത്ത് നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ നീതിമാനായ കേരളീയന്‍ തമ്പുരാന്‍റെ നാമത്തില്‍ രൂപപെട്ട കേരളം എന്ന നാമം ഇന്ന് ലോകത്തിന്‍റെ മുന്നില്‍ ദൈവത്തിന്‍റെ സ്വന്തം നാടാണ്.

Kerala News

കൊച്ചി മെട്രോ പദ്ധതി: ടോം ജോസിന്റെ സിംഗപ്

മെട്രോ റയില്‍ പദ്ദതിയില്‍ നിന്ന് ഡി.എം.ആര്‍.സി യെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ കെ. എം .ആര്‍. എല്‍ മുന്‍ എം ഡി ടോം ജോസിനെ ഉപയോഗിച്ചുവെന്ന വാദത്തിനു കൂടുതല്‍ ശക്തിയേകിക്കൊണ്ട് ടോം ജോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു

Kerala News

സിംഗപ്പൂര്‍ എണ്ണകമ്പനികളിലേക്ക് തൊഴില്&

മതിയായ രേഖകള്‍ ഇല്ലാതെ സിംഗപ്പൂരില്‍ ഉള്ള എണ്ണ കമ്പനികളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തു റിക്രൂട്ട്മെന്റ് നടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം പോലീസ് പിടിയില്‍.

Kerala News

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ സിംഗപ്പൂരില്‍ ജോലിക്കായി ശ്രമിച്ചതിനു കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍ .സിംഗപ്പൂരില്‍ ജോലിക്കായി ശ്രമിക്കുന്ന മലയാളികളുടെ പ്രവര്‍ത്തിപരിചയം പുനപരിശോധിക്കാന്‍ ഇടയായേക്കാവുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.

Kerala News

സിംഗപ്പൂര്‍ സഹായത്തോടെ കൊച്ചിയില്‍ ഡോള്

കേരളത്തിന്‍റെ വികസന കുതിപ്പിന് സിംഗപ്പൂരും കേരളവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരസ്പരം സഹകരിച്ചു പോരുന്നു .സിംഗപ്പൂരില്‍ ഉള്ള ഡോള്‍ഫിന്‍ പാര്‍ക്കിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ടു മറൈന്‍ഡ്രൈവില്‍ ഡോള്‍ഫിന്‍ പാര്‍ക്ക്‌ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ജി.സി.ഡി.എ

Kerala News

പാമൊലിന്‍ അഴിമതി: സിംഗപ്പൂര്‍ കമ്പനി ഡയറŎ

പാമൊലിന്‍ ഇറക്കുമതി ചെയ്ത സിംഗപ്പൂരിലെ സിംഗപ്പുര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശിവരാമകൃഷ്ണനെതിരെ തൃശൂര്‍ വിജിലിന്‍സ് ജഡ്ജി വി ഭാസ്കരന്‍ വാറണ്ട് പുറപ്പെടുവിച്ചു .

Kerala News

മലയാള സിനിമയുടെ പെരുംതച്ചന്‍ ഇനി ഓര്‍മ്മ

മലയാള സിനിമയുടെ പെരുംതച്ചന്‍, അതുല്യ നടന വിസ്മയം ഇന്ന് രാവിലെ 3.45 നു ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു 77 വയസായിരുന്നു. ഒരു മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.