Food
നോമ്പുകാലത്തു മരുന്നു കഴിക്കുന്നവരും ഇന്‍സുലിന്‍ എടുക്കുന്നവരും എന്തൊക്കെ ശ്രദ്ധിക്കണം
വിശുദ്ധറംസാന് മുന്നോടിയായി നോമ്പ് കാലം ആരംഭിക്കുകയാണ്. എന്നാല്‍ നോമ്പ് എടുക്കുമ്പോള്‍ എന്തെകിലും മരുന്നുകള്‍ കഴിക്കുന്നവരും ഇന്‍സുലിന്‍ എടുക്കുന്നവരും എന്തൊക്കെ സൂക്ഷിക്കണം. അതിനെ കുറിച്ചു ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നത് വായിക്കൂ. നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഡോക്ടര്‍ ഷിം